January 19, 2021

1.5 രൂപ മുതൽ ചെടിച്ചട്ടികൾ വിൽക്കപ്പെടുന്ന കിടിലൻ ഒരു കട കാണാം, ഇനിയും അറിയാതെ പോകരുത്

1.5 രൂപ മുതൽ ചെടിച്ചട്ടികൾ വിൽക്കപ്പെടുന്ന കിടിലൻ ഒരു കട കാണാം. ഇപ്പോൾ എല്ലാവരും വീട്ടിൽ ചെടികൾ നല്ല രീതിയിൽ തന്നെ നട്ടുവളർത്തുന്നുണ്ട്, ആദ്യമൊക്കെ ചെടികളോട് വല്ലാത്ത പ്രേമം ഉള്ള ആളുകൾ മാത്രമാണ് നിറയെ ചെടിച്ചട്ടികളിൽ പൂക്കളും മറ്റും വീട്ടിൽ വളർത്തുന്നത്, പക്ഷേ ഇപ്പോൾ എല്ലാവരും വീടിനുള്ളിൽ ആയാലും പുറത്തായാലും മനോഹരങ്ങളായ ചെടിച്ചട്ടികൾ ഒക്കെ ഉപയോഗിച്ചു കൊണ്ട് എല്ലാം നട്ടുവളർത്തുന്നു.

ആയതിനാൽ തന്നെ കടക്കാർക്ക് ചട്ടികളും ചെടികളും വലിയ നല്ല രീതിയിൽ തന്നെ ചിലവുണ്ട്. മാത്രമല്ല പലതരം സൈസ് ചട്ടികളും ഈയിടെയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇങ്ങനെ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ വളരെ വിലക്കുറവിൽ ചെടിച്ചട്ടികൾ ലഭിക്കുന്ന ഈ സ്ഥാപനത്തെ മിസ്സ് ആക്കി കളയരുത്. ഇത് തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ വിളിച്ച് അന്വേഷിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്ഥലത്ത് പറ്റുകയാണെങ്കിൽ കൊറിയർ അയച്ചു തരുന്നതാണ്, അതല്ല പോകാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സന്ദർശിക്കാം. അപ്പോൾ നമുക്ക് ഇവിടെ എന്തൊക്കെയുണ്ടെന്ന് കാണാം, പല ഷേപ്പിലുള്ള ചട്ടികൾക്കും മറ്റും വില എത്രയുണ്ടെന്നുമെല്ലാം വീഡിയോയിലൂടെ അറിയാവുന്നതാണ്. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി ഇങ്ങനെ.

കടയെപ്പറ്റി പറഞ്ഞു കൊടുക്കാം.