രാജ്യത്ത് അതിവേഗ ഇൻറർനെറ്റ് കണക്ഷൻ 10 രൂപയിൽ നൽകി പി.എം വാണി എന്ന കേന്ദ്ര പദ്ധതി, വിശദമായി തന്നെ അറിയാം. ഇപ്പോൾ എല്ലാവരുടെയും കയ്യിൽ സ്മാർട്ട്ഫോൺ ഉണ്ട്, സ്മാർട്ട്ഫോൺ മാത്രം ഉണ്ടായാൽ പോരാ, അതിൽ ഇൻറർനെറ്റും വേണം എന്നാൽ മാത്രമേ നമുക്ക് ഇഷ്ടാനുസരണം മൊബൈലിൽ ഇഷ്ടമുള്ള കാര്യങ്ങള്‍ കാണുകയും ചെയ്യാൻ ഒക്കെ സാധിക്കുകയുള്ളൂ.
അങ്ങനെ വരുമ്പോൾ മാസംതോറും നല്ലൊരു തുകക്ക് റീചാർജ് ചെയ്യുന്നവർ ഏറെയാണ്, ചില വീടുകളിൽ വൈ-ഫൈ കണക്ഷനും എടുത്തു വയ്ക്കാറുണ്ട്. അപ്പൊൾ വീടുകൾ ആയാലും സ്ഥാപനങ്ങളിൽ ആയാലും വൈഫൈ ഉണ്ടെങ്കിൽ അതിവേഗ ഇൻറർനെറ്റ് എളുപ്പം ലഭ്യമാക്കുവാൻ കേന്ദ്രസർക്കാർ പുതിയ ഒരു പദ്ധതി ആവിഷ്കരിക്കുകയാണ്, പി.എം വാണി എന്നതാണ് പദ്ധതി. ഇതിലൂടെ രാജ്യത്ത് എവിടെയാണെങ്കിലും കുഗ്രാമങ്ങളിൽ ആയാൽ പോലും വൈഫൈ കണക്ഷൻ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 10 രൂപയ്ക്ക് നൽകുന്നു എന്നതാണ് ഏറെ ആകർഷകമായ കാര്യം ആയതിനാൽ സാധാരണക്കാർക്ക് ആയാലും മറ്റു എന്തായാലും ഇത് വളരെ ഉപകാരപ്പെടുന്ന പദ്ധതിയാണ്. ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ നിങ്ങൾക്കായി പറഞ്ഞുതരുന്നു. തീർച്ചയായും ഇത് നല്ലൊരു പദ്ധതി ആയിരിക്കുമെന്നു കരുതുന്നു. അറിയാത്ത ഒരുപാടുകൾ ആളുകളുണ്ട്.
അവരിലേക്കും ഇവ എത്തിക്കാം.