April 11, 2021

വിവാഹറിസപ്ഷനിൽ തന്നെ ഭർത്താവിനെ കൊണ്ട് ദോശ ഉണ്ടാക്കിപ്പിച്ച മൗനരാഗത്തിലെ സരയൂ എന്ന ദർശന

വിവാഹറിസപ്ഷനിൽ തന്നെ ഭർത്താവിനെ കൊണ്ട് ദോശ ഉണ്ടാക്കിപ്പിച്ച മൗനരാഗത്തിലെ സരയൂ എന്ന ദർശന, ഏറെ രസകരമായ വീഡിയോ ഇപ്പോൾ എവിടെയും നിറഞ്ഞു നിൽക്കുന്നതാണ്. കറുത്തമുത്ത് എന്ന ഹിറ്റ് സീരിയലിലെ പ്രധാനകഥാപാത്രത്തെ ചെയ്ത ദർശന ദാസ് പിന്നീട് മൗനരാഗത്തിലും ശക്തമായ കഥാപാത്രം തന്നെ ആയിട്ടാണ് തിരിച്ചു വന്നത്, കുറച്ചു നാളുകൾക്കുള്ളിൽ ഇൗ സീരിയലും സരയുവും പ്രേക്ഷകപ്രീതി നേടിയെടുത്തു എങ്കിലും

ഗർഭിണി ആയതിനെ തുടർന്ന് സീരിയലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു, എന്നിരുന്നാൽ പോലും തൻറെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ ദർശന പങ്കുവെച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഡയറക്ടർ അനൂപിനെ ആണ് ദർശന വിവാഹം കഴിച്ചത്, ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇപ്പോൾ ദർശനയുടെയും അനൂപിന്റെയും വളരെ രസകരമായ റിസപ്ഷനിലെ ഒരു രംഗമാണ് പുറത്തുവന്നിരിക്കുന്നത്, അതായത് ഭർത്താവിനെ കൊണ്ട് ദോശ ഉണ്ടാക്കിപ്പിച്ച് കൊണ്ടു രസിക്കുന്ന ദർശനയുടെ വീഡിയോ വളരെ രസകരമാണ്, അവസാനം തനിക്കും ദോശ ഉണ്ടാക്കാൻ അറിയുമെന്ന് ഭർത്താവിന് കാണിച്ചു കൊടുക്കുന്നുണ്ട്. അപ്പോൾ അത് നിങ്ങൾക്ക് കാണാം. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും.

ഇഷ്ടപ്പെടും എന്ന് കരുതുന്നു.