വീട്ടിൽ അക്വേറിയത്തിൽ ആയാലും ബൗളുകളിൽ ആയാലും മീനുകൾ വളർത്തുന്നത് പെട്ടെന്ന് ചത്തുപോകുന്ന പ്രശ്നം ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും, ഏറെ ഉപകാരപ്രദമായ അറിവ് നിങ്ങൾക്കായി പങ്കുവെക്കുന്നു. ഇപ്പോൾ വീട്ടിൽ ചെടികൾ നട്ടുവളർത്തുന്നതിനോടൊപ്പം വീടിനുള്ളിൽ മീൻ വളർത്തലും ആളുകൾക്ക് വിനോദം ആണ്, ഗോൾഡ് ഫിഷ്, ഫൈറ്റർ, ഗപ്പി.
എന്നിവയൊക്കെ വാങ്ങി ബൗളിലും അക്വേറിയത്തിൽ ഒക്കെ ഇട്ട് വളർത്തുന്നത് ഇപ്പോൾ കൊച്ചു കുട്ടികൾക്ക് വരെ വിനോദമാണ്. പക്ഷേ ആ വിനോദത്തിൻറെ രസം പോകുന്നത് ഇവ പെട്ടെന്ന് ചത്ത് പോകുമ്പോഴാണ്, സ്നേഹത്തോടുകൂടി വാങ്ങി രണ്ടുമൂന്ന് ആഴ്ചകൾ കഴിയുമ്പോൾ തന്നെ ചാകുന്നത് ഏറെ വിഷമകരമായ കാര്യമാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല കാരണം ഇതിന് ഉത്തരവാദി നമ്മൾ തന്നെയാണ്, ഈ മീൻ വളർത്തലിനെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവയുടെ വെള്ളം, അതിനു നൽകേണ്ട ഭക്ഷണം, വായു, വളർത്തുന്ന സ്ഥലം അതൊക്കെ ഇവയുടെ ജീവന് പ്രധാനമാണ്. അപ്പോൾ ഇന്ന് മീൻ ചത്ത് പോകാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നു, തീർച്ചയായും നിങ്ങൾക്ക് ഇത് നല്ലൊരു അറിവാകും ഉപകാരപ്രദമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ.
മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.