February 20, 2021

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് വീണ്ടും പുതിയ നാല് നിയമങ്ങൾ കൂടി ഇറക്കിയിരിക്കുന്നു, അറിവ്

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് വീണ്ടും പുതിയ നാല് നിയമങ്ങൾ കൂടി ഇറക്കിയിരിക്കുന്നു, ഇതൊന്നുമില്ലാതെ റോഡിൽ ഇറങ്ങിയാൽ പിഴ അടക്കാൻ മാത്രമേ നേരം ഉണ്ടാവുകയുള്ളൂ, അതിനാൽ ഇക്കാര്യം ആരും അറിയാതെ പോകരുത്. 2021 ജനുവരിമുതൽ ഒരുപാട് പുതിയ നിയമങ്ങളാണ് സർക്കാരുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്, അതിൽ ഫാസ്റ്റ് ടാഗ്.

ബിഎസ് മുദ്രയുള്ള ഹെൽമറ്റ് ഉപയോഗിക്കണം അങ്ങനെ ഒരുപാട് നിയമങ്ങളും കടുത്ത പിഴകളും എല്ലാം ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് നാല് പ്രധാനമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്, ഇത് വാഹനത്തിന് പുറകിൽ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇൗ കാര്യങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതിൽ ആദ്യത്തേത് ബാക്കിൽ ഇരിക്കുന്ന വ്യക്തിക്ക് പിടിക്കുവാൻ രണ്ടു സൈഡിലും പിടി ഉണ്ടായിരിക്കണം, ഒപ്പം ഫുട്ട്‌ സ്റ്റെപ്പ് രണ്ടു സൈഡിലും ഉണ്ടായിരിക്കണം, അങ്ങനെ തുടങ്ങിയ നാല് നിയമങ്ങളാണ് പറയുന്നത്. ഇതൊന്നും പാലിക്കാതെ പോയിട്ടുണ്ടെങ്കിൽ വലിയ പിഴ തന്നെയാണ് ഈടാക്കുന്നത്, അപ്പോൾ എന്തൊക്കെയാണ് ഈ കാര്യങ്ങൾ എന്ന് അറിയാം, ഈ പുതിയ നിയമത്തിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന്.

കമൻറ് രേഖപ്പെടുത്താവുന്നതാണ്.