December 1, 2021

കയ്യോന്നി എണ്ണയുടെ യഥാർത്ഥ ഗുണം കിട്ടണമെങ്കിൽ ഈ ചേരുവകൾ കൂടി വേണം, അമ്മയുടെ കഞ്ഞുണ്ണി കൂട്ട്

കയ്യോന്നി എണ്ണയുടെ യഥാർത്ഥ ഗുണം കിട്ടണമെങ്കിൽ ഈ ചേരുവകൾ കൂടി വേണം, 98 വയസ്സായ അമ്മയുടെ യഥാർത്ഥ കഞ്ഞുണ്ണി കൂട്ട്. നമ്മൾ പല കാര്യങ്ങൾക്കും കഞ്ഞുണ്ണി തേടി നടക്കാറുണ്ട്, അതിൽ പ്രധാനമായും എണ്ണ കാച്ചാൻ ആയിരിക്കും, പണ്ടുള്ളവർ ഈയൊരു ഇല ഇട്ടാണ് എണ്ണകാച്ചി ഉപയോഗിക്കാറുള്ളത്, അതിന്റെ ഗുണം അവർക്ക് ലഭിച്ചിട്ടുണ്ട്.

പക്ഷേ ഇവയുടെ ഗുണങ്ങൾ അറിയാത്തതുകൊണ്ട് തന്നെ ഇപ്പോൾ മുൻപുണ്ടായതുപോലെ കഞ്ഞുണ്ണി എല്ലായിടത്തും കാണാൻ കിട്ടണമെന്നില്ല, എന്നിരുന്നാൽ പോലും മാർക്കറ്റിൽ ഇവയുടെ എണ്ണയൊക്കെ ധാരാളം ലഭ്യമാണ്, പക്ഷേ അതിനേക്കാളും ഏറെ നല്ലത് നമ്മുടെ സ്വന്തം കയ്യാൽ ഉണ്ടാക്കുന്നതാണ്. അപ്പോൾ അതിന് കൃത്യമായ കണക്കും, ചേർക്കേണ്ട ചേരുവകകളും വ്യത്യസ്തമാണ്. സാധാ കഞ്ഞുണ്ണി ഇട്ട് എണ്ണ കാച്ചുന്നതിലും ഒരുപാട് ഫലങ്ങൾ ഈ ചേരുവകളെല്ലാം ചേർത്ത് ലഭിക്കുന്നതാണ്. ഇതിനായി ഒരു കിലോ വെളിച്ചെണ്ണ, 250 ഗ്രാം കയ്യോന്നി, 400 ഗ്രാം ബ്രഹ്മി, 2 വലിയ തണ്ട് കറ്റാർവാഴ പോള അല്ലെങ്കിൽ 150 ഗ്രാം അടുക്കു ചെമ്പരത്തിയുടെ ഇതൾ അരച്ചത്. അപ്പൊൾ ഇതെല്ലാം ആണ് കണക്ക്, ഇനി ഇത് ഉണ്ടാക്കുന്നരീതി വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →