April 12, 2021

മാസം നല്ലൊരു തുക ലഭിക്കുന്ന ജൻ ഔഷധി സ്റ്റോറുകൾ നിങ്ങളുടെ നാട്ടിൽ നിങ്ങൾക്ക് തന്നെ ആരംഭിക്കാം

മാസം നല്ലൊരു തുക ലഭിക്കുന്ന ജൻ ഔഷധി സ്റ്റോറുകൾ നിങ്ങളുടെ നാട്ടിൽ നിങ്ങൾക്ക് തന്നെ ആരംഭിക്കാം, ഇതിന് വിദ്യാഭ്യാസ യോഗ്യതയും മറ്റും ആവശ്യമില്ല, വിശദമായി അറിയാം. പലതരം അസുഖങ്ങൾ ഏറിവരുന്ന ഈ കാലത്ത് അവക്കുള്ള മരുന്നുകളുടെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്, അത് സാധാരണക്കാർക്ക് ഒപ്പം നിത്യ രോഗികൾക്ക് ഇത് താങ്ങാൻ പറ്റിയെന്നു വരില്ല.

അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ തന്നെ ആരംഭിച്ച ഒരു സംരംഭമാണ് ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ഇവിടെ സാദാ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാണ് എന്ന് എല്ലാവർക്കും അറിയാം. ഇത് എല്ലാ നാട്ടിലും ഉണ്ടാകേണ്ടതും അനിവാര്യമായ കാര്യമാണ്, ആയതിനാൽ തന്നെ സർക്കാർ ഈ ഒരു സംരംഭം ആരംഭിക്കുവാൻ ആളുകളെ ക്ഷണിക്കുന്നുണ്ട്, ഇതിനു വിദ്യാഭ്യാസയോഗ്യത മറ്റും ഒന്നും ആവശ്യമില്ല എന്നാണ് പറയുന്നത്. അപ്പോ ധാരാളം ആളുകൾക്ക് ജോലി ഇല്ലാത്ത ഈ അവസ്ഥയിൽ ഒറ്റയ്ക്ക് അല്ലെങ്കിൽ ഗ്രൂപ്പ് ആയിട്ടോ ഈ ഒരു സംരംഭം നിങ്ങൾക്കും നിങ്ങളുടെ നാട്ടിൽ ആരംഭിക്കാം. ഇതിന്റെ വിശദവിവരങ്ങൾ എങ്ങനെയാണെന്ന് വീഡിയോയിൽ വ്യതമാണ്. നിങ്ങൾക്ക് താൽപര്യമില്ലെങ്കിലും സഹായകരമാകുന്ന ആളുകൾക്ക്.

ഈയൊരു കാര്യം നിർദ്ദേശിക്കാം.