January 18, 2021

നിങൾ ബാങ്ക് ഉടമകൾ ആണെങ്കിൽ ജനുവരി മുതൽ ഇക്കാര്യം നിങ്ങൾക്കും ബാധകമാണ്, ഏവരും അറിഞ്ഞിരിക്കുക

നിങൾ ബാങ്ക് ഉടമകൾ ആണെങ്കിൽ ജനുവരി മുതൽ ഇക്കാര്യം നിങ്ങൾക്കും ബാധകമാണ്, ആയതിനാൽ ഏവരും അറിഞ്ഞിരിക്കുക. ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഉള്ളത്, ആയതിനാൽ ബാങ്ക് അക്കൗണ്ടിൽ പണം ഇടപാടുകൾ നടത്തുന്നവരും എല്ലാം ജനുവരി മുതൽ വരാൻപോകുന്ന ഈ ഒരു നിയമം അനുസരിക്കേണ്ടതാണ്.

അതായത് ബാങ്ക് വഴി ചെക്ക് ഇടപാടുകൾ നടത്തുന്ന ആളുകൾക്ക് ഇനി ‘പോസിറ്റീവ് പേ സിസ്റ്റം’ സ്വീകരിക്കേണ്ടതായി വരുന്നു. ഇത് ആർബിഐയുടെ പുതിയ ഉത്തരവാണ്, ഇത് ചെക്കിലൂടെ വരുന്ന തട്ടിപ്പുകളും മറ്റും തടയാൻ വേണ്ടി കൊണ്ടുവന്നതാണ്, ആയതിനാൽ ഒരു വേരിഫിക്കേഷൻ എന്ന രീതിയിലാണ് പോസ്റ്റ് പേ സിസ്റ്റം സാധ്യമാക്കുന്നത്. എന്താണ് ഈ സംഭവമെന്ന് വിശദമായി വീഡിയോയിൽ വ്യക്തമാണ്, അതായത് 50,000 രൂപയ്ക്ക് മേലെ വരുന്ന ചെക്ക് ഇടപാടുകൾക്ക്‌ ഈ സിസ്റ്റം സ്വീകരിക്കാം, ഒപ്പം 5 ലക്ഷം രൂപയ്ക്ക് മേലെ ചെക്ക് ഇടപാടുകൾ വന്നാൽ ബാങ്ക് തന്നെ നിങ്ങളോട് ഇത് ചെയ്യണമെന്ന് ആവശ്യപ്പെടും. അപ്പൊൾ കൂടുതൽ വിവരങ്ങൾ നിങ്ങൾക്കായി പറഞ്ഞുതരുന്നുണ്ട്. ജനുവരി മുതൽ ഇതുകൂടി ബാങ്ക് ഇടപാടുകൾ നടത്തുന്ന ആളുകൾക്ക് ബാധകമാണ് ആയതിനാൽ ഈ കാര്യം.

അറിയാത്തവരോട് പറഞ്ഞു കൊടുക്കുക.