January 18, 2021

നൂറുദിന കർമ്മ പദ്ധതി രണ്ടാംഘട്ടം, ജനുവരി മാസം മുതൽ വീണ്ടും ആനുകൂല്യങ്ങളുടെ പെരുമഴ; അറിയാം

സർക്കാർ വീണ്ടും 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചപ്പോൾ ഇപ്രാവശ്യം ലൈഫ് മിഷൻ ഭവന പദ്ധതിയുടെ കൂടുതൽ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു, വിശദമായി തന്നെ അറിയാം. കഴിഞ്ഞ വട്ടം സർക്കാർ 100 ദിവസത്തെ കർമ്മ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആണ് ജനങ്ങൾക്ക് ഏറെ സഹായകരമായ 4 മാസത്തേക്കുള്ള കിറ്റ് കാർഡ് നോക്കാതെ ലഭ്യമായത്. അത് നല്ല രീതിയിൽ തന്നെ നടന്നു കൊണ്ടിരിക്കുന്നു.

ഇപ്പൊൾ കഴിഞ്ഞദിവസം സർക്കാർ വീണ്ടും 100 ദിവസത്തെ കർമപദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്, അതിൽ തീർച്ചയായും സൗജന്യ കിറ്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് അതായത് ജനുവരി മുതൽ ഏപ്രിൽ വരെ ഇനിയും കാർഡ് നോക്കാതെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ പെൻഷൻ ജനുവരി മുതൽ 1500 ആക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. പിന്നെയുള്ളത് ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ ആനുകൂല്യങ്ങളാണ്, ഇപ്രാവശ്യം കൂടുതൽ പേർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അപ്പോൾ അത് എന്തെല്ലാമാണെന്നും, ഇതെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വിശദമായി തന്നെ അറിയാം. തീർച്ചയായും ഇത് ഏവർക്കും നല്ലൊരു അറിവാകും എന്ന് കരുതുന്നു.

പറഞ്ഞു കൊടുക്കുകയും ചെയ്യാം.