January 18, 2021

ഇനി പണമില്ലാത്തതിൻറെ പേരിൽ വിവാഹം നടക്കാതെയിരിക്കില്ല, 2 ലക്ഷം രൂപയുടെ വിവാഹ വായ്പാ ധനസഹായം

ഇനി പണമില്ലാത്തതിൻറെ പേരിൽ വിവാഹം നടക്കാതെയിരിക്കില്ല, രണ്ടു ലക്ഷം രൂപയുടെ വിവാഹ വായ്പാ ധനസഹായം ലഭിക്കുന്നു, വിശദമായി തന്നെ അറിയാം. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ആദി പിടിക്കുന്നത് അവരുടെ വിവാഹ കാര്യത്തിനായിരിക്കും, സ്വർണം കൊടുക്കണം അതുപോലെതന്നെ വിവാഹ ചിലവുകളും ഒക്കെ ഏറെയാണ്, അങ്ങനെയിരിക്കുമ്പോൾ ചിലപ്പോൾ പാവപ്പെട്ടവർക്ക് അത് താങ്ങാവുന്നതിനും ഏറെ ആയിരിക്കും.

അന്നേരം ആയിരിക്കും ലോൺ എടുക്കുകയും പിന്നെ അതിൻറെ പിന്നാലെ ഒരുപാട് പലിശയും തുകയും ഒക്കെ നഷ്ടപ്പെട്ട്‌ നമ്മൾ ആകെ തകർന്ന അവസ്ഥയാകും. ആയതിനാൽ രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന കാര്യമാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇത് പിന്നോക്ക വിഭാഗത്തിലെ പെണ്മക്കളുടെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയിട്ടാണ് കേരള സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ്സ് ഡെവലപ്മെൻറ് അനുവദിക്കുന്നത്‌. പെൺകുട്ടികളുടെ മാതാപിതാക്കൾക്ക്, പെൺകുട്ടിക്ക്, സഹോദരങ്ങൾക്കു ഇതിനായി അപേക്ഷിക്കാം. 5% വായ്പാ പലിശയിൽ അഞ്ചു വർഷം കാലാവധിയിലാണ് ലോൺ തിരിച്ചടയ്ക്കേണ്ടത്‌. അപ്പോൾ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ വ്യക്തമാണ്. ഒപ്പം ലിങ്ക് പോസ്റ്റിലെ ആദ്യ കമ്മന്റിൽ നൽകിയിട്ടുണ്ട്. ഇത് ഉപകാരപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും.

അവരിലേക്ക് എല്ലാം എത്തിക്കാം.