April 12, 2021

ജനുവരി മാസം പുതുവത്സര റേഷൻ എന്തെല്ലാമാണെന്ന് അറിയാം, പക്ഷേ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വാങ്ങുക

ജനുവരി മാസം പുതുവത്സര റേഷൻ എന്തെല്ലാമാണെന്ന് അറിയാം, അങ്ങനെ 2020 കഴിഞ്ഞ് 2021ലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ആശ്വാസകരമായ റേഷൻ വിതരണം പറ്റി ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. കഴിഞ്ഞവർഷം ഒരുപാട് ആളുകൾക്ക് സഹായകരമായ കാര്യമാണ് സൗജന്യ കിറ്റും, സ്പെഷ്യൽ കിറ്റുകളും എല്ലാം, അപ്പോൾ ഇപ്രാവശ്യവും അതെല്ലാം ഉണ്ട് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതിനു മുന്നോടിയായി തന്നെ ഡിസംബർ മാസത്തിൽ തന്നെ ജനുവരി മുതൽ ഏപ്രിൽ 2021 വരെ സൗജന്യ കിറ്റ് ഉണ്ട് എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു അതിനാൽ തന്നെ ജനുവരി അവസാനത്തോടുകൂടി എപ്പോഴത്തെയും പോലെ എട്ടിനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതാണ്, കൂടാതെ സാധാ റേഷൻ കൂടിയുണ്ട് അത് എന്തൊക്കെയാണെന്ന് വിശദമായി നിങ്ങൾക്കറിയാം, ഇത് അറിഞ്ഞു വെച്ചു പുതുവത്സര വേഷൻ എല്ലാം നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്. പിന്നെ കേന്ദ്രത്തിൻറെ വകയുള്ള മുൻഗണന വിഭാഗത്തിനുള്ള അരിയും പയറും കുടിശ്ശിക നിൽക്കുന്നവർക്ക് ഈ മാസം വാങ്ങാം എന്നു കൂടി പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം.

നിങ്ങൾ ഉപകാരപ്രദമാകുമെന്ന് കരുതുന്നു