January 19, 2021

10, +2 വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു, വിശദമായി അറിയാം

എല്ലാവരും ജയിക്കണം എന്ന ആഗ്രഹത്തോടെ 10, പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരീക്ഷ ചോദ്യങ്ങൾ കൂടുതലും ഈ ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണ്, കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. ഈ ഒരു അധ്യയന വർഷത്തിൽ ഒട്ടുംതന്നെ ക്ലാസുകൾ ഉണ്ടായിരുന്നില്ല, ആയതിനാൽ ഓൺലൈൻ ക്ലാസിലൂടെ എത്രത്തോളം കുട്ടികൾ പഠിച്ചു എന്നത് പലർക്കും സംശയമുണ്ട്.

അതുകൊണ്ട് ഈ വർഷത്തെ പരീക്ഷകൾ കുറച്ചുകൂടി എളുപ്പമാക്കാനായി ഒരുപാട് കാര്യങ്ങൾ ആണ് സര്ക്കാര് ചെയ്യുന്നത്. എന്ന് വച്ചിട്ടുണ്ടെങ്കിൽ കൂൾ ഓഫ് ടൈം 30മിനിറ്റ് ആക്കും. ഒപ്പം ഓപ്ഷൻസ് ഉള്ള ക്വസ്റ്റ്യൻസ് ആയിരിക്കും പരീക്ഷകളിൽ കൂടുതലും ഉണ്ടാവുക, കൂടാതെ വിദ്യാഭ്യാസമന്ത്രി വിദ്യാർത്ഥികൾക്ക് പരീക്ഷകൾ എളുപ്പമാക്കാനായി ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഏതൊക്കെയാണെന്ന് നേരത്തെ പറഞ്ഞുതരും എന്നു പറഞ്ഞിരുന്നു. ആയതിനാൽ അത് വ്യക്തമാക്കിയിട്ടുണ്ട്, പത്താം ക്ലാസിലെയും, പ്ലസ്ടു വിദ്യാർത്ഥികളുടെയും പരീക്ഷ മാർച്ചിൽ ആരംഭിക്കുന്നതിനാൽ തന്നെ ഏവരും ഈ പാഠഭാഗങ്ങളിലെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏതൊക്കെയാണ് ഭാഗങ്ങൾ എന്ന് വിശദമായി പോസ്റ്റിലെ ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്. എല്ലാ വിദ്യാർഥികളും ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് ഇത്തരം ഒരു കാര്യം ചെയ്തിരിക്കുന്നത്, അതിനാൽ ഇവ അറിയാത്ത ഒരുപാട് വിദ്യാർത്ഥികൾ ഉണ്ടായിരിക്കും.

വിവരം എത്രയും പെട്ടെന്ന് എത്തിക്കേണ്ടതുണ്ട്.