February 28, 2021

ഇനി ഫോണിൻറെ ഡിസ്പ്ലേ പൊട്ടിപ്പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പകുതി വിലയിൽ ശരിയാക്കി എടുക്കാം, അറിവ്

ഇനി ഫോണിൻറെ ഡിസ്പ്ലേ പൊട്ടിപ്പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പകുതി വിലയിൽ ശരിയാക്കി എടുക്കാം, നല്ലൊരു അറിവ് നിങ്ങളോട് ആയി പങ്കുവെക്കുന്നു. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്മാർട്ട്ഫോണും മറ്റും വാങ്ങുമ്പോൾ നമ്മൾ അത് നല്ലപോലെ സൂക്ഷിച്ചാണ് ഉപയോഗിക്കുക, പക്ഷേ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഇവ നിലത്തുവീണു ഒക്കെ തകർന്നു പോകുന്നത് പതിവാണ്, അപ്പോൾ പെട്ടെന്നൊന്നും പറ്റാത്ത രീതിയിൽ ഫോണിന് കവറും.

അതുപോലെതന്നെ ഡിസ്പ്ലെക്ക് സ്ക്രീൻ ഗ്വാർഡും ഒക്കെ ഒട്ടിച്ചിട്ട് ഉണ്ടാകും. എന്നാൽ പോലും വീഴ്ച വലിയ രീതിയിൽ ആണെങ്കിൽ ഫോണിൻറെ ഡിസ്പ്ലേ പൊട്ടി പോയേക്കാം, അത്തരം സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ തകർന്നു പോയിട്ടുണ്ടെങ്കിൽ ഏകദേശം മൂവായിരം രൂപയോളം ഇവ ശരിയാക്കാൻ ചിലവ് വരും, എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന ഷോപ്പിൽ പകുതി വിലക്കി ഈയൊരു സംഭവം ചെയ്തു കൊടുക്കുന്നുണ്ട്, അപ്പൊൾ ഏകദേശം 1000 തൊട്ട് 1500 രൂപയ്ക്ക് ഒക്കേ നമുക്ക് ഡിസ്പ്ലേ മാറ്റാനായി വരുന്നുള്ളൂ. അതിന് കാരണം തന്നെ അവർ ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ചാണ് ഇത് ശരിയാക്കുന്നത്. അപ്പോൾ ഈ ഒരു വിവരം പലർക്കും ഉപകാരപ്രദം ആയതിനാൽ കൂടുതൽ ഉപകാരപ്പെടുന്നവരിലേക്ക്.

എത്രയും പെട്ടെന്ന് എത്തിക്കാം.