January 17, 2021

കേരളത്തിലെ എല്ലാ സാധാരണക്കാർക്കും പ്രതിമാസം 6000 രൂപ ലഭിച്ചേക്കാം, പുതിയ പ്രകടനപത്രിക

കേരളത്തിലെ എല്ലാ സാധാരണക്കാർക്കും പ്രതിമാസം 6000 രൂപ ലഭിച്ചേക്കാം, പുതിയ പ്രകടനപത്രിക ഒരുങ്ങിക്കഴിഞ്ഞു, വിശദമായി തന്നെ നമുക്കറിയാം. ഇലക്ഷൻ അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓരോ പാർട്ടികൾക്കും.

അവരുടേതായ പ്രകടനപത്രിക ജനങ്ങൾക്ക് വേണ്ടി തയ്യാറാക്കാവുന്നതാണ്. അതിൽ കഴിഞ്ഞ ഗവൺമെൻറിൻറെ പ്രകടനപത്രികയിൽ ഏറ്റവും ഉപകാരപ്പെടുന്നതും ഇപ്പോൾ പ്രാവർത്തികമായ ഒരു കാര്യമാണ് പെൻഷൻ തുക 1500 രൂപ ആക്കും എന്നത്. ഇപ്പോൾ അടുത്ത ഒരു ഇലക്ഷൻ കൂടി എത്തുമ്പോൾ യുഡിഎഫ് സർക്കാരിൻറെ പത്രിക പുറത്തുവിട്ടിരിക്കുകയാണ്, അതിൽ ജനങ്ങൾക്ക് ഏറെ ആകർഷകമായ ഒരു കാര്യം അവർ വിജയിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ കുടുംബങൾക്ക്‌ പ്രതിമാസം 6000 രൂപ നൽകും എന്നതാണ്. അങ്ങനെ വരുമ്പോൾ ഒരു വർഷം 72000 രൂപവരെ ഒരു കുടുംബത്തിന് ലഭിച്ചേക്കാം. ഇതുകൂടാതെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇപ്രാവശ്യം പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് എന്തെല്ലാമാണെന്ന് വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ അറിയാവുന്നതാണ്. മാത്രമല്ല ഇനി എന്തെങ്കിലും ഒക്കെ അവർ ഉൾപ്പെടുത്തണമെങ്കിൽ അതും പറയുന്ന സൈറ്റിൽ കയറി രേഖപ്പെടുത്താവുന്നതാണ്. അപ്പോൾ വിശദമായി നിങ്ങൾക്കറിയാം ഇത് അറിയാത്ത ആളുകൾക്ക്.

പറഞ്ഞു കൊടുക്കുകയും ചെയ്യാം.