April 12, 2021

റിമോട്ടിന്റെ ഒന്നോരണ്ടോ ബട്ടനുകൾ വർക്ക് ചെയ്യാതെ വന്നാൽ അവ എളുപ്പം നമുക്ക് തന്നെ ശരിയാക്കാം

റിമോട്ടിന്റെ ഒന്നോരണ്ടോ ബട്ടനുകൾ വർക്ക് ചെയ്യാതെ വന്നാൽ അവ എളുപ്പം നമുക്ക് തന്നെ ശരിയാക്കാം, നല്ലൊരു അറിവ് നിങ്ങൾക്കായി പങ്കുവെക്കുന്നു. ടി.വി റിമോട്ട് ഉപയോഗിക്കുന്നവരാണ് നമ്മൾ.

എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ അതൊന്നു വീണാലോ, എവിടെയെങ്കിലും തട്ടിയാലും മറ്റും പെട്ടെന്ന് തന്നെ കേടായി പോകുന്ന പ്രശ്നമുണ്ട്, അത് മുഴുവനായി കേടായി ഇല്ലെങ്കിൽ പോലും ഒന്നോ രണ്ടോ ബട്ടനുകൾ വർക്ക് ആവാതെ വരുന്നത് ഏറെ പേർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി വീഴാതെ തന്നെ നിരന്തരമായ ഉപയോഗത്തിലൂടെ ഇങ്ങനെ ബട്ടനുകൾ കേട് വന്നേക്കാം. അങ്ങനെ വരുമ്പോൾ തീർച്ചയായും പലരും അതിനെ കുറെ ഞെക്കി അമർത്തി ഒക്കെയായിരിക്കും വർക്ക് ആക്കുക. ഇനി ഒട്ടും പറ്റിയില്ലെങ്കിൽ പുതിയൊരെണ്ണം വാങ്ങുക അല്ലാതെ വേറെ വഴിയൊന്നുമില്ല. എന്നാൽ അത്തരം റിമോട്ടുകൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും പരിഹാരമുണ്ട്, അതായത് വളരെ എളുപ്പത്തിൽ നമുക്ക് ഇത് റെഡി ആക്കിയെടുക്കാം. അത് എങ്ങനെയാണെന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്, പറഞ്ഞു തരുന്ന രീതിയിൽ നിങ്ങൾക്കും ചെയ്യാം, നല്ല റിസൾട്ട് ഉണ്ടായ കാര്യമായതിനാൽ ട്രൈ ചെയ്ത് ഇഷ്ടമായാൽ സഹായകരമാണെന്ന് തോന്നിയാൽ.

മറ്റുള്ളവർക്കുകൂടി ഇത് നിർദ്ദേശിക്കാം.