April 12, 2021

പെട്രോളിന് വില 8.50 പൈസ കുറഞ്ഞേക്കും, ഏവരെയും ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം

പെട്രോളിന് വില 8.50 പൈസ കുറഞ്ഞേക്കും, ഏവരെയും ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വിശദമായി അറിയാം. ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ വിഷമിച്ചു കൊണ്ടിരിക്കുന്നതും മറ്റും.

പെട്രോളിന്റെ വില കാരണമാണ്, പെട്രോൾ വില മാത്രമല്ല പാചക വാതകത്തിന്റെ വിലയും വലിയ രീതിയിൽ കൂടുന്നത് കൊണ്ട് പലരും ഇൗ വില കയറ്റങ്ങൾ കണ്ട് കണ്ണ് തള്ളി ഇരിക്കുവാണ്. വാഹനം ഉള്ള എല്ലാവർക്കും ദിനംപ്രതി ഉള്ള പെട്രോളിന്റെ വില വർദ്ധനവ് ഏറെ ബുദ്ധിമുട്ട് തന്നെയാണ്. ഇതിനെക്കുറിച്ച് അനവധി പരാതികളാണ് ഉയർന്നുവന്നത്, ആയതിനാൽ തന്നെ കേന്ദ്രസർക്കാർ ചർച്ച കൂടി എണ്ണക്കമ്പനികളും ഒക്കെ ആയി ബന്ധപ്പെട്ട്‌ പെട്രോൾ വില കുറയ്ക്കാൻ തീരുമാനം എടുക്കുന്നുണ്ട്, അങ്ങനെ വരുമ്പോൾ 8.50 പൈസ കുറയ്ക്കുവാനുള്ള തീരുമാനം വന്നേക്കാം എന്നാണ് പറയുന്നത്, കൂടാതെ ഇപ്പോൾ റേഷൻ മണ്ണെണ്ണയുടെ വില 40 ആയിരിക്കുന്നു. എന്നിരുന്നാലും പോലും കഴിഞ്ഞ മാസങ്ങളായി എ.പി.എല്‍‌ വിഭാഗത്തിന് മണ്ണെണ്ണ ലഭിക്കാത്തതും ഏറെ കഷ്ടം തന്നെയാണ്. ഇതിനെ കുറിച്ച് എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു. പ്രധാനമായ കാര്യങ്ങൾ ആണ്, എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരം ആയതിനാൽ.

മറ്റുള്ളവരിലേക്കും ഇത് എത്തിക്കാം.