April 11, 2021

1421 ഒഴിവുകൾ, പോസ്റ്റ് ഓഫീസ് ജോലിക്കായി അപേക്ഷകരെ ക്ഷണിക്കുന്നു, പരീക്ഷ ഇല്ല, യോഗ്യത 10

1421 ഒഴിവുകളുടെ പോസ്റ്റ് ഓഫീസ് ജോലിക്കായി അപേക്ഷകരെ ക്ഷണിക്കുന്നു, ഇതിനായി പരീക്ഷ ഇല്ല, യോഗ്യത 10, പ്ലസ്ടു എന്നിവയാണ്, ഈ ഒരു കാര്യത്തെ കുറിച്ച് വിശദമായി അറിയാം.

സർക്കാർ ജോലി കിട്ടിയിട്ടുണ്ടെങ്കിൽ ഏറെപ്പേർക്കും അതൊരു സന്തോഷമായിരിക്കും, നല്ല ശമ്പളവും നല്ല ജീവിതവുമൊക്കെ ഇതിലൂടെ ലഭിക്കുമെന്ന് കരുതുന്നവർ ഏറെയാണ്, മാത്രമല്ല വയസ്സാംകാലത്ത് നമുക്ക് എല്ലാവർക്കും സഹായകരം എന്ന രീതിയിൽ പെൻഷൻ കൂടി ലഭിക്കുന്നതും വളരെ നന്നായിരിക്കും. അപ്പോൾ ഒരു സർക്കാർ ജോലിക്ക് വേണ്ടി നിരന്തരമായ കോച്ചിങ്ങിനു മറ്റും പോകുന്നവരും ഒരുപാട് ആളുകളുണ്ട്, അവർക്കും, സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാ ജനങ്ങൾക്കും സഹായകരം എന്ന രീതിയിൽ തൊഴിലവസരം ഉണ്ടായിരിക്കുകയാണ്. 1421 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. കേന്ദ്രസർക്കാരിനു കീഴിൽ ആയതിനാൽ ഏവർക്കും ആകര്ഷകമായിരിക്കും. എന്നാൽ ഏറ്റവും നല്ല കാര്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇതിനുവേണ്ടി പരീക്ഷ ഇല്ല എന്നതാണ്, ഒപ്പം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ പാസായവർക്ക് തന്നെ ഇതിനു വേണ്ടി അപേക്ഷിക്കാനും സാധിക്കുന്നു. വിശദവിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു, അപേക്ഷിക്കേണ്ട രീതി എല്ലാം പറഞ്ഞുതരുന്നു, നല്ലൊരു അറിവാണ് എന്ന് തോന്നിയാൽ.

മറ്റുള്ളവർക്കുകൂടി നിർദ്ദേശിക്കാം.