April 12, 2021

ആറുമാസത്തേക്ക് ഇനി സൗജന്യമായി കറണ്ട് ലഭിക്കും, ഇതിനു വേണ്ടി നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ആറുമാസത്തേക്ക് ഇനി സൗജന്യമായി കറണ്ട് ലഭിക്കും, ഇതിനു വേണ്ടി നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പെട്രോളിനും, ഗ്യാസിനും ഒക്കെ വില വർദ്ധിച്ചു വരുന്നതുപോലെ കറന്റ് വില വർദ്ധിക്കുമെന്നൊക്കെ പറയുന്നുണ്ട്.

എന്നാൽ ഇതേസമയം ആറുമാസത്തേക്ക് സൗജന്യമായി സർക്കാർ കറൻറ്റ് നൽകുകയാണ്, അതായത് രോഗാവസ്ഥ മൂലം വൈദ്യുതി ഉപകരണങ്ങൾ വച്ച് ജീവൻ നിലനിർത്തുന്ന ആളുകൾക്കാണ് ഈയൊരു ആനുകൂല്യം ലഭിക്കുക, അങ്ങനെ ധാരാളം പേര് നമ്മുടെ സമൂഹത്തിൽ ഉള്ളതിനാൽ തന്നെ വലിയ തോതിൽ അവർ കറണ്ട് ബില്ല് മാസംതോറും അടയ്ക്കുന്നുണ്ടാകും. എന്നാൽ അതിന്റെ ആവശ്യമില്ലാതെ അപേക്ഷിച്ചു കഴിഞ്ഞാൽ എൻജിനീയർ വന്നു കണ്ടു അനുമതി നൽകി കൊണ്ട് ആറുമാസത്തേക്ക് ജീവൻ നിലനിർത്തുന്ന മെഷീനുകൾ പ്രവർത്തിപ്പിക്കുവാൻ ഉള്ള കറണ്ട് അവർക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുമാത്രമല്ല ആറുമാസത്തിനുശേഷം എഞ്ചിനീയറുടെ കൈയിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ തുടർന്നും സൗജന്യമായി തന്നെ കറണ്ട് ലഭിക്കുന്നതാണ്. അപ്പോൾ ഈ ഒരു കാര്യത്തെ പറ്റിയും, അപേക്ഷിക്കേണ്ട രീതിയും എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു. ഈ കാര്യം ഉപകാരപ്പെടുന്ന ഒരുപാട് ആളുകൾ ഈ സമൂഹത്തിൽ ഉള്ളതിനാൽ പരമാവധി.

മറ്റുള്ളവർക്ക് കൂടി ഇത് പങ്കുവയ്ക്കാം.