April 11, 2021

50 വയസു കഴിഞ്ഞവർക്ക് നവജീവൻ പദ്ധതിവഴി 12,500 രൂപ സബ്സിഡിയിൽ വിതരണം ആരംഭിച്ചിരിക്കുന്നു

50 വയസു കഴിഞ്ഞവർക്ക് നവജീവൻ പദ്ധതിവഴി 12,500 രൂപ സബ്സിഡിയിൽ വിതരണം ആരംഭിച്ചിരിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം. നവജീവൻ എന്ന സർക്കാർ പദ്ധതി 50 വയസ്സു കഴിഞ്ഞ.

ആളുകൾക്ക് സ്വന്തമായി സംരംഭം തുടങ്ങുവാനും മറ്റും തുക നൽകുന്ന ഒരു പദ്ധതിയാണ്. അപ്പോൾ ഇതിനുവേണ്ടി മുൻപേ തന്നെ അപേക്ഷ ക്ഷണിച്ചിരുന്നു, അതിൻറെ ധനസഹായം ആണ് ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതിന് അനവധി ആളുകൾ അപേക്ഷിച്ചിട്ടുണ്ട്, അതിൽ 3 വിഭാഗം ആളുകളെയാണ് ഇപ്പോൾ ധനസഹായത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ആദ്യത്തേത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാതെ പോയ 50 വയസിലും 65 വയസിലും ഇടയിലും ഉള്ള ആളുകൾക്കാണ്. പിന്നെയും രണ്ടു വിഭാഗങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട് അതെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നു, ഈ 50000 രൂപയ്ക്ക് വേണ്ടി നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കാം… അതിനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്. അപേക്ഷിക്കേണ്ട രീതിയും പദ്ധതിയെക്കുറിച്ച് മറ്റു വിവരങ്ങളും എല്ലാം വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നു. നല്ലൊരു അറിവാണ് എന്ന് തോന്നിയാൽ ഇത് ഉപകാരപ്പെടുന്ന.

മറ്റുള്ളവരിലേക്കും എത്തിക്കാവുന്നതാണ്