April 11, 2021

ഈയൊരു സ്കൂട്ടി വാങ്ങുകയാണെങ്കിൽ 125 കിലോമീറ്റർ ഓടാൻ വെറും 6 രൂപ മാത്രമേ ചിലവുള്ളൂ, അറിവ്

ഈയൊരു സ്കൂട്ടി വാങ്ങുകയാണെങ്കിൽ 125 കിലോമീറ്റർ ഓടാൻ വെറും 6 രൂപ മാത്രമേ ചിലവുള്ളൂ, ബെൻഡിങ് ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് പരിചയപ്പെടാം.

ഇപ്പൊൾ പെട്രോളിന് വില ഏറിവരുന്ന സാഹചര്യത്തിൽ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് വരാൻ പോകുന്നത്, അതിനു മുന്നോടിയായി പല കമ്പനികളും ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് കാറുകളും എല്ലാം ഒക്കെ വിപണിയിൽ ഇറക്കി തുടങ്ങിയിട്ടുണ്ട്, പലരും രൂപകൽപ്പന ചെയ്യുന്നുമുണ്ട്. അപ്പൊൾ എല്ലാവർക്കും ഏറെ ലാഭകരമായ ഒരു ഇലക്ട്രിക് സ്കൂട്ടർ ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹനം ആയതുകൊണ്ടുതന്നെ പെട്രോളിന്റെയും ഡീസലിന്റെ ആവശ്യമില്ല എന്ന് നമുക്ക് ഏവർക്കും അറിയാം, രണ്ട് യൂണിറ്റ് കറണ്ട് മാത്രം ഇവ ബാറ്ററി ചാർജ് ചെയ്യുന്നതിനായി വരുകയുള്ളൂ. മൂന്നുവർഷം മാത്രം മോട്ടോറിന് വാരണ്ടി ഉണ്ട്, പിന്നെ കൺട്രോൾ യൂണിറ്റും മറ്റും രണ്ടരവർഷം കമ്പനി വാരണ്ടിയും നൽകുന്നുണ്ട്. 108,000 രൂപയാണ് ഈ ഒരു വാഹനത്തിൻറെ നിലവിലെ വിലയായി കാണുന്നത്. അപ്പോൾ ഏറെ ഗുണകരമായ ഈ ഇലക്ട്രിക് വാഹനം നിങ്ങൾക്ക് കാണാം, സ്വന്തമാക്കണമെങ്കിൽ തീർച്ചയായും ഇവരെ ബന്ധപ്പെടാവുന്നതാണ്.

മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാം.