ഇനി റേഷൻകട വഴി ഏവർക്കും ലഭിക്കാൻ പോകുന്നത് ഏറെ ഗുണകരമായ ഫോർട്ടിഫൈഡ് അരിയാണ്, അവ വേവിക്കേണ്ട വിധം ഇങ്ങനെയാണ്, വിശദമായി തന്നെ അറിയാം.
റേഷൻ കൊണ്ടാണ് മിക്കവരും ഭക്ഷണം പാചകം ചെയ്യാറുള്ളത്, കാരണം പോഷകാഹാരക്കുറവുമൂലം ഒരുപാട് ആളുകൾ രാജ്യത്തുതന്നെ ബുദ്ധിമുട്ടുന്നത് ആണ്, അതിനാൽ ഒരുപാട് ഗുണങ്ങളുള്ള അരി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ഇൗ അരിയിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ എല്ലാം വിശദമായി പറയുന്നു, പക്ഷേ ഇവ പാചകം ചെയ്യേണ്ട രീതിയിലും ചില വ്യത്യാസങ്ങൾ ഉണ്ട്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് വെള്ളം ഒഴിച്ച് അരി വേവിക്കാൻ പാടുകയില്ല, അതുപോലെതന്നെ വേവ് കുറവാകരുത്. കറക്റ്റ് പാകം തന്നെ ആയിരിക്കണം, അല്ലെങ്കിൽ അതിൻറെ ഗുണങ്ങൾ എല്ലാം നഷ്ടപ്പെട്ടു പോകും. സാധാ റേഷനരിയും ഒപ്പം വെള്ള കളർ അരിയും കൂടിയുള്ള മിക്സ് ആയിരിക്കും ഇൗ ഫോർട്ടിഫയിഡ് അരി. വെള്ള കളർ അരിയിലാണ് യഥാർത്ഥ പോഷകമൂല്യമുള്ളത്, ആയതിനാൽ അത് പൊട്ട ആണെന്ന് കരുതി ആരും കളയരുത്. അപ്പോൾ ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു. ഏറെ നല്ല കാര്യമായതിനാൽ ഈ കാര്യം.
മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.