April 11, 2021

വീടിനു മുറ്റത്ത് മനോഹരമായ പുല്ല് പിടിപ്പിക്കണം എങ്കിൽ വെറും 25 രൂപ കൊണ്ട് സാധ്യമാകുന്നതാണ്

വീടിനു മുറ്റത്ത് മനോഹരമായ പുല്ല് പിടിപ്പിക്കണം എങ്കിൽ വെറും 25 രൂപ കൊണ്ട് ഇത് സാധ്യമാകുന്നതാണ്, എങ്ങനെയെന്ന് കാണാം. ഇപ്പോൾ പല വീടുകളുടേയും മുറ്റത്ത്.

ഇതുപോലെയുള്ള പുല്ലുകൾ ധാരാളം കാണാൻ സാധിക്കുന്നുണ്ട്, അതൊക്കെ ആർട്ടിഫിഷ്യൽ ആണ് അതിനു വലിയ വില തന്നെ കൊടുക്കേണ്ടത് ആയിട്ടുണ്ട്, എന്നാൽ ഏറെ നാച്ചുറൽ പുല്ലുകളും പിടിപ്പിക്കുന്നവർ ഏറെയാണ്, പക്ഷെ പലർക്കും അത് എങ്ങനെയാണെന്ന് അറിയാത്ത കൊണ്ട് മാത്രം ചെയ്യുന്നു.. എന്നാൽ നിങ്ങളുടെ വീടിൻറെ മുറ്റത്ത് ഇത്തരം പുല്ല് 25 രൂപക്ക് പിടിപ്പിക്കാമെങ്കിൽ ഉണ്ടെങ്കിൽ അതൊന്ന് നോക്കുന്നതിൽ തെറ്റില്ല. ഇതിനൊക്കെ വലിയ പണം ആകും എന്ന് കരുതുന്നവർക്ക് ഏറെ എളുപ്പത്തിൽ ചെയ്യുന്നത് വീഡിയോയിലൂടെ കാണിച്ചു തരുകയാണ്. 25 രൂപയ്ക്ക് അല്പം പുല്ലു വാങ്ങി ഉദ്ദേശിക്കുന്ന സ്ഥലത്തെല്ലാം പറയുന്ന രീതിയിൽ നട്ടു കൊടുക്കുകയാണ് ചെയ്യുന്നത്, നല്ല രീതിയിൽ വെള്ളവും വെയിലും ആണ് ഇവക്ക് ആവശ്യം. തുടർന്ന് രണ്ട് മൂന്നുമാസത്തിനുള്ളിൽ നിറയെ പുല്ലു വന്നു നിറയുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി ഏവർക്കും വേണ്ടി കാണിച്ചുതരുന്നു, നിങ്ങൾക്കത് കാണാം, ഒപ്പം ചെയ്തു നോക്കുകയും ചെയ്യാം.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.