April 11, 2021

ബാത്റൂമിലെ ഷവറിനുള്ളിൽ കരട് വന്ന് അടഞ്ഞു വെള്ളം വരുന്നത് കുറഞ്ഞോ? എളുപ്പം പരിഹരിക്കാം

ബാത്റൂമിലെ ഷവറിനുള്ളിൽ കരട് വന്ന് അടഞ്ഞു വെള്ളം വരുന്നത് കുറവാണെങ്കിൽ ആ ഒരു പ്രശ്നം എളുപ്പം പരിഹരിച്ച് നല്ല ഫോഴ്സിൽ തന്നെ വെള്ളം വരുത്തുവാനായി ഈ ഒരു മാർഗ്ഗം നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ആയിരിക്കും.

ബാത്ത്റൂമുകളിലെ ഷവറുകളിൽ കുളിക്കുവാൻ ഒരു പ്രത്യേക സുഖം തന്നെ ഉണ്ട്, എന്നാൽ ഇവ ഉപയോഗിച്ച് പൈപ്പിൽ കരട് വന്നു അടയുന്നത് പോലെ തന്നെ ഷവറിൽ ഇങ്ങനെ വന്ന് അടഞ്ഞു വെള്ളം വരുന്നത് വളരെ കുറവായിരിക്കും, അത് ശരിയാക്കിയില്ലെങ്കിൽ കാലക്രമേണ വളരെ തുള്ളിതുള്ളി ആയിരിക്കും പിന്നീട് വെള്ളം വരുന്നുണ്ടാവുക. ഇത്തരം സാഹചര്യത്തിൽ നമുക്ക് പൈപ്പ് ഊരി റെഡിയാക്കുന്നത് പോലെ ഷവറിന്റെ കാര്യത്തിൽ സാധിച്ചുവെന്ന് വരുകയില്ല, ആയതിനാൽ തന്നെ ഷവറുകളിൽ നിന്നും മൂന്നു ഇരട്ടി സ്പീഡിൽ വെള്ളം വരുവാനായി ഒരു മാർഗമാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇത് പലർക്കും അറിവ് ഉണ്ടാവുകയില്ല, ആയതിനാൽ എന്താണ് കാര്യം എന്ന് അറിഞ്ഞു തീർച്ചയായും ട്രൈ ചെയ്തു നോക്കാം, അങ്ങനെ എളുപ്പം കരട് എല്ലാം കളഞ്ഞു നല്ല രീതിയിൽ തന്നെ വെള്ളം വരുന്നത് വർധിപ്പിക്കാവുന്നതാണ്. നല്ല അറിവാണെന്നു തോന്നിയാൽ മറ്റുള്ളവർക്കുകൂടി

ഇത് പറഞ്ഞു കൊടുക്കാം.