July 25, 2021

വാക്സിനേഷൻ എടുക്കാനുള്ളവർ തീർച്ചയായും ഇതുപോലെ രജിസ്റ്റർ ചെയ്തു നടപടിക്രമങ്ങൾ പൂർത്തിയാക്കുക

വാക്സിനേഷൻ എടുക്കാൻ താല്പര്യം ഉള്ളവർ തീർച്ചയായും ഇതുപോലെ രജിസ്റ്റർ ചെയ്തു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്, അത് എങ്ങനെയാണെന്ന് അറിയാം.

നീണ്ടകാലത്തെ പരിശ്രമത്തിനുശേഷം ഇപ്പോൾ മഹാമാരി ശമിപ്പിക്കാനായി വാക്സിൻ എത്തിയിരിക്കുകയാണ്. ഇത് ജനങ്ങളിലേക്കും ഇപ്പോൾ ലഭ്യമായതുകൊണ്ടുതന്നെ ഏറെ പേർക്കും എടുക്കാൻ താല്പര്യം ഉണ്ടായിരിക്കും. നിലവിൽ 60 വയസ്സ് കഴിഞ്ഞ ആളുകൾക്കാണ് വാക്സിൻ എടുക്കാൻ സാധിക്കുന്നത്, എന്നാൽ 40 വയസ്സിനു മുകളിലുള്ള എന്തെങ്കിലും അസുഖങ്ങൾ ഉള്ള ആളുകൾക്കും എടുക്കുവാനുള്ള സൗകര്യവുമുണ്ട്. എന്നാൽ പല ആശുപത്രികളിലും വലിയ രീതിയിൽ തന്നെ വാക്സിൻ എടുക്കാൻ തിരക്ക് കാണാം, അതിനാൽ തന്നെ വാക്സിൻ എടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി രജിസ്റ്റർ ചെയ്യേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്. ചില ആശുപത്രികളിൽ ഇങ്ങനെ രജിസ്റ്റർ ചെയ്യാതെ ആധാർകാർഡ് മാത്രം കാണിച്ചു കൊണ്ടു വാക്സിൻ നൽകുന്നുണ്ട്, എന്നാൽപോലും രജിസ്റ്റർ ചെയ്തു വയ്ക്കുന്നതും വളരെ നല്ലതാണ്, അപ്പോൾ വാക്സിൻ എടുക്കാനായി എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്യാവുന്നതാണ്, അത് കണ്ടു നിങ്ങളുടെ ഊഴം വരുമ്പോൾ നിങ്ങൾക്കും ചെയ്യാം. ഒപ്പം ഉപകാരപ്പെടുന്ന മറ്റുള്ളവർക്ക് കൂടി.

പറഞ്ഞു കൊടുക്കാവുന്നതാണ്.