July 25, 2021

മുറ്റത്ത് നിറയെ വിവിധതരം പൂക്കൾ നിറഞു നിൽക്കുവാൻ ഒരു ടീസ്പൂൺ കാപ്പിപ്പൊടി തന്നെ ധാരാളം

മുറ്റത്ത് നിറയെ വിവിധതരം പൂക്കൾ നിറഞു നിൽക്കുവാൻ ഒരു ടീസ്പൂൺ കാപ്പിപ്പൊടി തന്നെ ധാരാളം, ഇൗ വിദ്യ അറിയാതെ പോയാൽ നഷ്ടം തന്നെയാണ്, വിശദമായി അറിഞ്ഞിരിക്കുക.

പച്ചപ്പിനെയും പൂക്കളെയും ഒന്നും ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. അതായത് വീടിനു മുൻപിലും വീടിനുള്ളിലും എല്ലാം പച്ചപ്പും, പൂക്കളും ഒക്കെ നിറക്കുവാൻ ആയി ഏറെപേരും ശ്രമിക്കുന്നു, അത് ഒരു പോസിറ്റീവ് എനർജി തന്നെയാണ് നൽകുക മാത്രമല്ല കാണാനും നല്ല ഭംഗിയായിരിക്കും. മിക്ക വീടിന് മുൻപിൽ ഒക്കെ നിറയെ പൂക്കൾ നട്ടുവളർത്തിയിരിക്കുന്നത് കാണാം. ഏകദേശം ഒരു പൂന്തോട്ടത്തിനുള്ളിൽ വീട് ഇരിക്കുന്നത് പോലെ ഉള്ള പ്രതീതി ഇതിലൂടെ ഉണ്ടാകുന്നു, എന്നാൽ പല വീടുകളിലും പൂചെടികളും മറ്റും നട്ടുവളർത്തിയാൽ പോലും ശരിയായ രീതിയിൽ പൂക്കൾ വരാത്തത് ഏവരുടെയും പ്രശ്നമാണ്, എന്നാൽ ഏതൊരു ചെടിയിൽ നിന്നും നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാനായി ഒരു കാപ്പിപ്പൊടി വെച്ചിട്ടുള്ള വിദ്യയാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് ഏറെ പേർക്കും ഉപകാരപ്പെടുന്ന കാര്യം ആയിരിക്കും, ആയതിനാൽ എന്താണ് വേണ്ടത് എന്ന് വിശദമായി അറിഞ്ഞു ഇഷ്ടമായാൽ.

മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാം.