July 24, 2021

വാഹനത്തിൻറെ ടയറുകളുടെ ആയുസ്സ് കൂടാൻ നിങ്ങള്ക്ക് തന്നെ ചെയ്യാവുന്ന 10 എളുപ്പമായ കാര്യങ്ങൾ

നിങ്ങളുടെ വാഹനത്തിൻറെ ടയറുകളുടെ ആയുസ്സ് കൂടാൻ നിങ്ങള്ക്ക് തന്നെ ചെയ്യാവുന്ന 10 എളുപ്പമായ കാര്യങ്ങൾ ഇതൊക്കെ ആണ്, ഇതെല്ലാം നിങ്ങൾക്ക് നല്ലൊരു അറിവും എന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ വാഹനങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ, എന്നാല് ബൈക്ക് ആയാലും, കാർ ആയാലും, വലിയ വാഹനങ്ങൾ ആയാലും ഇവ ഉപയോഗിച്ച് ഉപയോഗിച്ച് അതിൻറെ ടയർ തേയ്മാനം വരുന്ന പ്രശ്നം ഉണ്ടാകുന്നതാണ്, പലപ്പോഴും നിനച്ചിരിക്കാത്ത നേരത്ത് ടയർ പൊട്ടി ഏവരെയും പ്രശ്നത്തിൽ ആക്കുന്നു. അപ്പൊൾ പുതിയ ടയർ വാങ്ങാൻ അത്യാവശ്യം നല്ല പണം തന്നെ വരുന്നതാണ്, വലിയ വാഹനങ്ങളുടെ ആണെങ്കിൽ അതിൻറെതായ ചിലവ് ഉണ്ട്. അപ്പോൾ അതിൻറെ ഒന്നും ആവശ്യമില്ലാതെ ഇരിക്കാൻ വാഹനത്തിൻറെ ടയർ ദീർഘനാളത്തേക്ക് സുരക്ഷിതവും യാതൊരു കേടുപാടും കൂടെ ഇല്ലാതെ ഇരിക്കുവാനും. ആയുസ്സ് വർധിപ്പിക്കാൻ ഈ 10 കാര്യങ്ങൾ ചെയ്താൽ മതിയാകും. വളരെ എളുപ്പമായ കാര്യങ്ങള് ആണ്. അപ്പോൾ അത് എന്തെല്ലാമാണെന്ന് വിശദമായി പറഞ്ഞു തരുന്നു, പലർക്കും ഇത് അറിയില്ല ആയതിനാൽ വിശദമായി അറിഞ് നല്ലതാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്കുകൂടി നിർദ്ദേശിക്കാം.