September 18, 2021

ഇനി സ്വന്തമായി വീട്ടിൽ നിറയെ താമര ഉണ്ടാക്കി മാസം നല്ലൊരു തുക ഉണ്ടാക്കിയെടുക്കാം, അറിവ്

ഇനി സ്വന്തമായി വീട്ടിൽ നിറയെ താമര ഉണ്ടാക്കി മാസം നല്ലൊരു തുക ഉണ്ടാക്കിയെടുക്കാം എങ്ങനെയെന്ന് വിശദമായി പറഞ്ഞു തരുന്നു. പൂക്കൾ ഇഷ്ടപ്പെടാത്തവരായി വളരെ.

ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. താമരയോട് ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട് എന്നാൽ മറ്റു പൂക്കളെകാളും വളരെ കുറവായി നമുക്ക് ലഭിക്കുന്നതും നല്ല വിലയുള്ള ഒന്നുതന്നെയാണ് താമര എന്നത്. നമ്മൾ വിവാഹത്തിന് മാലയിലും അമ്പലങ്ങളികും ഒക്കെ താമര എടുക്കുന്നത് കണ്ടിട്ടുണ്ടാകും, ആയതിനാൽ ഇത് വലിയ രീതിയിൽ.തന്നെ ആവശ്യക്കാർ കൂടുതലാണ്. എന്നാൽ ആവശ്യത്തിനനുസരിച്ച് ഇവ ഉണ്ടാക്കി എടുക്കുന്നില്ല എന്നതാണ് സത്യം. ആയതിനാൽ നിങ്ങൾക്ക് വീടിനു മുൻപിലോ അല്ലെങ്കിൽ സൈഡിൽ ഒക്കെ താമര വളർത്തിയെടുക്കുവാൻ സാധിക്കുന്നതാണ്, ഇത് വഴി നല്ലൊരു തുക ഉണ്ടാക്കാനും സാധിക്കുന്നു. അപ്പോൾ അത് എങ്ങനെയാണെന്ന് വിശദമായി പറഞ്ഞു തരുന്നു, മംഗള കർമങ്ങളിൽ ഒക്കെ ധാരാളം പൂക്കൾ ആവശ്യമായി വരുന്നത് ആണ്, അതോടൊപ്പം താമരക്കും ഇപ്പൊൾ മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട്. ആയതിനാൽ ഇവ വീട്ടിൽ ഉണ്ടാക്കുന്ന അറിയാം, നല്ലൊരു അറിവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. സഹായകാരമാണെന്ന് തോന്നുകയാണെങ്കിൽ ഉപകാരപ്പെടുന്ന.

മറ്റുള്ളവരിലേക്കും ഇതെല്ലാം എത്തിക്കാം.