October 17, 2021

ഒരുതവണ നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ 10 വർഷത്തേക്ക് തുടർച്ചയായി എല്ലാമാസവും പെൻഷൻ ലഭിക്കും

ഒരുതവണ നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ പത്തുവർഷത്തേക്ക് തുടർച്ചയായി എല്ലാമാസവും ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കും, ഇതിനെ കുറിച്ച് 90 ശതമാനം ആളുകൾക്കും അറിയുകയില്ല.

പല പെൻഷൻ പദ്ധതികളും അല്ലെങ്കിൽ മാസംതോറും നല്ലൊരു തുക കിട്ടുന്ന പദ്ധതികളോട് ആളുകൾക്ക് താൽപര്യം ഉണ്ട്. അതിൽ ഒന്നുതന്നെയാണ് കേന്ദ്ര സർക്കാരിൻറെ ഈയൊരു പദ്ധതി, ഇതിനുവേണ്ടി 2023 വരെ അപേക്ഷിക്കുവാനുള്ള അവസരമുണ്ട് ‘പ്രധാനമന്ത്രി വയ വന്ദന യോജന’ എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്. 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് ഈയൊരു പദ്ധതി പ്രകാരം ഒറ്റതവണ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ പത്തുവർഷത്തേക്ക് മാസംതോറും പെൻഷൻ ലഭിക്കുന്നതാണ്. പരമാവധി ഒരു മാസം ലഭിക്കുന്ന തുക 9750 രൂപയാണ്. 60 വയസ്സിനു ശേഷം നിങ്ങൾക്ക് എത്ര വയസ്സുവരെ ആയാലും ഈ പദ്ധതിയിൽ ചേരാൻ ഉള്ള സൗകര്യം ഉണ്ട്. കേന്ദ്ര സർക്കാരിൻറെ ഒരുപാട് പദ്ധതികളിൽ ഈ ഒരു പദ്ധതി വളരെയധികം ആകർഷണീയമാണ്, അപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും, എല്ലാ വിവരങ്ങളും വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങൾക്ക് ഇത് കണ്ട് മനസ്സിലാക്കി താല്പര്യമുണ്ടെങ്കിൽ ഇതിന് അപേക്ഷിക്കാം.

മറ്റുള്ളവരിലേക്കും ഈ വിവരം എത്തിക്കാം.