July 25, 2021

ഈ ഒരു അപ്ലിക്കേഷന്റെ ഉപയോഗം അറിഞ്ഞാൽ ഫോണിൽ സ്പേസ് ഇല്ല എന്നുള്ള വിഷമം നിങ്ങൾക്ക് മാറും

എല്ലാ ആൻഡ്രോയ്ഡ് ഫോണുകളും ഉള്ള ഈ ഒരു അപ്ലിക്കേഷന്റെ ഉപയോഗം അറിഞ്ഞാൽ ഫോണിൽ സ്പേസ് ഇല്ല എന്നുള്ള വിഷമം നിങ്ങൾക്ക് മാറികിട്ടും.

നമ്മൾ കൂടുതൽ പേരും ഇപ്പോൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോണുകൾ ആയിരിക്കും, അതിൽ എല്ലാം ഈ ഒരു ആപ്ലിക്കേഷൻ കാണാൻ സാധിക്കുന്നതാണ്, ഗൂഗിൾ ഫോട്ടോസ് എന്നാണ് ഇതിന് പേര്, എന്നാൽ പലർക്കും ഇവയുടെ ഉപയോഗം അറിയാത്തത് മൂലം തന്നെ വെറുതെ ഇട്ടിരിക്കുകയായിരിക്കും, എന്നാല് ഇവ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാനും സാധിക്കുകയില്ല. ഉപയോഗശൂന്യമായി ഇവ ഇടാതെ ഉപയോഗം അറിഞ്ഞ് വേണ്ടത് ചെയ്യാവുന്നതാണ്. പലപ്പോഴും നമ്മുടെ ഫോണുകളിൽ സ്പേസ് തീർന്നു പോകുന്നതും കൂടുതൽ ഒന്നും ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്, അപ്പോഴൊക്കെ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷൻ തന്നെയാണ് ഇത്. നമ്മുടെ ഫോണിൽ ഉള്ള എല്ലാ ഡോക്യുമെന്റ് ഇതിൽ സേവ് ചെയ്ത് ഇടാൻ സാധിക്കുന്നു, ഇതുവഴി ഫോണിലെ സ്പേസ് ക്ലിയർ ചെയ്യാം. അപ്പോൾ ഇത് ഒരുപാട് ആളുകൾക്ക് അറിയാത്ത കാര്യം ആണ്, ആയതിനാൽ വിശദമായി അറിഞ്ഞ് സഹായകരമാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കാം.