October 17, 2021

ഒരു സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ചുകൊണ്ട് 2 ടിവിയിലേക്ക് കണക്ട് ചെയ്യാം, വലിയ ചിലവുമില്ല

ഒരു സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ 2 ടിവിയിലേക്ക് കണക്ട് ചെയ്യാം, അതിനിനി വലിയ ചിലവുമില്ല, ആരുടെയും സഹായവും വേണ്ട. പൊതുവേ ഇലക്ട്രോണിക് സംബന്ധമായ കാര്യങ്ങൾക്ക്

മറ്റുള്ളവരുടെ സഹായം തേടാറാണ് മിക്കവരും. ഇന്ന് മിക്കവരുടെയും സാമ്പത്തിക സ്ഥിതിയും ജീവിത ശൈലിയും മാറിയതിനാൽ പലരുടെയും വീടുകളിൽ ഒന്നിൽ കൂടുതൽ ടിവിയും ഉണ്ട്. അത് കൊണ്ട് തന്നെ സെറ്റ് ടോപ് ബോക്സിൻ്റെ എണ്ണവും കൂട്ടേണ്ടി ഇരിക്കുന്നു. എന്നാൽ ഈ പ്രശ്നം എളുപ്പത്തിൽ മറികടക്കാൻ ഒരു വഴിയുണ്ട്. ഒരു സെറ്റ് ടോപ് ബോക്സിൽ നിന്ന് രണ്ട് ടിവിയിലേക്ക് എങ്ങനെ കണക്ട് ചെയ്യാം എന്നതിന് ഇനി ആരുടെയും സഹായം തേടേണ്ടതില്ല. കേബിൾ ടിവി ബോക്സിൽ നിന്നും ഡിഷ് റിസീവറിൽ നിന്നും ഇത്തരത്തിൽ ടിവിയിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. അത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്രദം ആയേക്കാം. സ്വന്തമായി തന്നെ വളരെ ലളിതമായി ഒരു സെറ്റ് ടോപ് ബോക്സിൽ നിന്ന് രണ്ട് ടിവിയിലേക്ക് കണക്ഷൻ കൊടുക്കാം. അതിനുവേണ്ടി വരുന്ന അവശ്യ വസ്തുക്കളും കൃത്യമായ രീതിയും വിശദമായി പറഞ്ഞു തരുന്നു.

ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും എത്തിക്കാം.