October 5, 2022

അക്വേറിയത്തിലെയും ബൗളുകളിലെയും മീനുകൾ പെട്ടെന്ന് ചത്തു പോകുന്നുണ്ടെങ്കിൽ, എളുപ്പം ഈ പ്രശ്നം പരിഹരിക്കാം

അക്വേറിയത്തിലെ മീനുകൾ ചത്തു പോകുന്ന ഒരു പ്രതിസന്ധി നേരിടുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ തീർച്ചയായും ഇതു മറികടക്കാം. അറിവ്.

മിക്കവരുടെയും ഒരു വിനോദമാണ് മത്സ്യ കൃഷി. വീടിനുള്ളിലെ ഒരു അലങ്കാര വസ്തുവായും അക്വേറിയം ഉപയോഗിച്ച് വരുന്നുണ്ട്. നിരവധി പേർ ഇതേപോലെ ചെയ്തു വരുന്നുണ്ടെങ്കിലും അവരെല്ലാം തന്നെ നേരിടുന്ന ഒരു പ്രതിസന്ധിയാണ് മീനുകൾ ചത്തു പോകുക എന്നത്. നിരവധി ആശങ്ക ഉയർത്തുന്ന ഒരു വിനോദം കൂടിയാണ് മീൻ വളർത്തൽ. അക്വേറിയം ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് ചിലവേറിയതാണ് അങ്ങനെ മറ്റുമുള്ള കെട്ടുകഥകൾ കൊണ്ട് മറ്റുള്ളവരുടെയും താല്പര്യം നശിക്കാനുള്ള വഴി കൂടി ഒരുക്കുകയാണ്. എന്നാൽ ഒട്ടും തന്നെ ചെലവില്ലാതെ മീനുകളെ എങ്ങനെ ചത്തു പോകാതെ വളരെ സുരക്ഷിതമായി നല്ലപോലെ അക്വേറിയത്തിൽ അല്ലെങ്കിൽ ബൗളുകളിൽ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള കുറച്ച് അറിവുകളാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്. ശുദ്ധജലം ഉപയോഗിക്കുന്നത് വഴി തന്നെ നമുക്ക് ഇത് കൂടുതലും തടയാവുന്നതാണ്. അതു മാത്രം അല്ലാതെ മീൻ വളർത്തലിൽ വേറെ എന്തെല്ലാം നമ്മൾ കരുതേണ്ടതുണ്ട് എന്നതിനെക്കുറിച്ച് കാണാം.

മറ്റുള്ളവർക്ക് നിർദ്ദേശിക്കാം.