July 25, 2021

ഇനി ഒട്ടും തന്നെ ചിലവില്ലാതെ പേപ്പർ, ബലൂൺ ഉപയോഗിച്ച് കൊണ്ട് ഫ്ലവർ വേസ് വീട്ടിൽ തയ്യാറാക്കാം

ഇനി ഒട്ടും തന്നെ ചിലവില്ലാതെ പേപ്പർ, ബലൂൺ ഉപയോഗിച്ച് കൊണ്ട് ഫ്ലവർ വേസ് വീട്ടിൽ തയ്യാറാക്കാം. ഇപ്പോൾ എല്ലാവരും തന്നെ വീടിൻറെ ഭംഗികൂട്ടാൻ ആയിട്ട് പൂന്തോട്ടം ഒരുക്കുന്നതും,

ചട്ടികളിലും മറ്റും ചെടികൾ ഹാങ് ചെയ്യുന്നത് എല്ലാം നമ്മൾ പൊതുവേ കണ്ടുവരുന്ന ഒന്നാണ്. മാത്രമല്ല വീടിൻറെ ഉള്ളിൽ തന്നെ ചെടികൾ വളർത്തുന്നതും ഇപ്പോൾ പതിവാണ്. ഇതിനെല്ലാം തന്നെ ഫ്ലവർവെയ്സുകൾ ഒക്കെ നമ്മൾ പുറത്തുനിന്നു വാങ്ങുകയാണ് പതിവ്. പ്ലാസ്റ്റിക് വേസ് മറ്റുമാണ് നമ്മൾ കൂടുതലായി ഉപയോഗിച്ചു വരുന്നത്. പ്ലാസ്റ്റിക് ചെടികളും മറ്റും വീടിൻറെ ഉള്ളിൽ വാങ്ങിച്ചു വയ്ക്കാറുണ്ട് അതിനായ് ഗ്ലാസിൻറെ അഥവാ പ്ലാസ്റ്റിക് ഫ്ലവർ വെയ്സാണ് ഉപയോഗിക്കാമെങ്കിലും. എന്നാൽ വളരെ എളുപ്പം വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് പേപ്പർ ഫ്ലവർ വെയ്സ് നമുക്ക് തയ്യാറാക്കാം. നമ്മുടെ ഇഷ്ടപ്രകാരം വളരെ ആകർഷകമായ രീതിയിൽ തയ്യാറാക്കി വീടിൻറെ ഉള്ളിൽ നമുക്ക് ചെടികൾ വെക്കാനായി ഉപയോഗിക്കാവുന്നതാണ്. പേപ്പർ, ബലൂൺ, പശ, കത്രിക, വെള്ളം എന്നിവ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഫ്ലവർ വേസ് തയ്യാറാക്കുന്ന വിധം കാണാം.

മറ്റുള്ളവരിലേക്കും എത്തിക്കൂ.