September 18, 2021

എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ടവ, ജൂണിലെ റേഷനും, മെയ് മാസത്തെ കിറ്റും

എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ടവ. ജൂൺ മാസത്തെ റേഷനും മെയ് മാസത്തെ ഭക്ഷ്യ കിറ്റും. അറിവ്. കേരളത്തിലെ ഓരോ മലയാളികൾളും റേഷൻ കാർഡിന് ഉടമകൾ ആവാം.

മഹാമാരിയുടെ ഒരു സാഹചര്യം ആയതിനാൽ എപിഎൽ ബിപിഎൽ വിഭാഗക്കാർക്ക് എല്ലാവർക്കും തന്നെ സർക്കാർ പലതരത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ ആണ് റേഷൻ കടയിലൂടെ വിതരണം ചെയ്യുന്നത് ഒപ്പം ഭഷ്യകിറ്റും. എന്നാൽ ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയ ഒരു സാഹചര്യം ആയതിനാൽ ഭക്ഷ്യ കിറ്റ് മാസങ്ങളോളമായി തുടർന്നു കൊണ്ടുവരികയാണ് ഇത് ഇനിയും തുടരുമെന്നാണ് സൂചന. മാത്രമല്ല എപിഎൽ ബിപിഎൽ കാർഡ് ഉടമകൾ ഈ ജൂൺ മാസം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയാണ് ഇതിലൂടെ പറഞ്ഞുതരുന്നത്. നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ മാസത്തെ അരി ജൂൺ അഞ്ചു വരെയും, മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് ജൂൺ അഞ്ചിന് ഉള്ളിലും വാങ്ങാം എന്നതാണ് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ അറിയിപ്പ്. റേഷൻ കാർഡ് ഉടമകൾക്കായുള്ള അനിവാര്യമായ കൂടുതൽ വിവരങ്ങൾ കാണാം.

മറ്റുള്ളവരിലേക്കും എത്തിക്കാം.