December 1, 2021

മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി ഇന്ത്യ, കൂടുതൽ ഇളവുകളുമായി സർക്കാർ, അറിയാം വിശദമായി

മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി ഇന്ത്യ. കൂടുതൽ ഇളവുകളുമായി സർക്കാർ. ജനജീവിതത്തെ ബാധിക്കുന്ന അറിവുകൾ. ഇന്നത്തെ ഒരു സാഹചര്യത്തിൽ ലോക് ഡൗൺ ജൂൺ 9 വരെ നീട്ടിയിരിക്കുകയാണ്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും, ബാധിക്കുന്നവരുടെ എണ്ണത്തിലും കുറച്ച് കുറവുകൾ ഉള്ളതിനാൽ സർക്കാർ കൂടുതൽ ഇളവുകളാണ് ജനങ്ങൾക്കുവേണ്ടി നീട്ടുന്നത്. ഘട്ടം ഘട്ടമായി നേരിയ ഇളവുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇവയെല്ലാം തന്നെ അറിഞ്ഞ് പാലിക്കേണ്ടത് നമ്മുടെ കടമയാണ്. രാവിലെ 5 മുതൽ വൈകിട്ട് ഏഴ് വരെയാണ് ഇപ്പോൾ ജനങ്ങൾക്ക് പുറത്തിറങ്ങാനും പ്രഭാത സായാഹ്നം സഞ്ചാരത്തിനും ആയി അനുവദിച്ചിരിക്കുന്നത്. പ്രോട്ടോകോൾ അനുവദിച്ച ആയിരിക്കും എല്ലാ സ്ഥാപനങ്ങളും മറ്റ് ഇളവുകളും എല്ലാംതന്നെ പ്രവർത്തിക്കുന്നത്. എന്നാൽ ഇളവുകൾ എല്ലാം ദുരുപയോഗം ചെയ്യുന്ന അവർക്ക് എതിരായി കർശന നടപടിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ ഐ എം എ യുടെ പഠന റിപ്പോർട്ട് പ്രകാരം ജൂലൈ അവസാനത്തോടു കൂടി മൂന്നാം തരംഗത്തിന് സാധ്യത എന്നാണ് ഇപ്പോൾ പ്രചരിച്ചു വരുന്നത്. ഇതെല്ലാം തന്നെ സാധ്യതകളാണ് എന്നാൽ കൂടി നമ്മൾ കരുതലെടുക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ചും മറ്റു ഇളവുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടറിയാം.

മറ്റുള്ളവർക്കും പങ്കുവെക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →