July 25, 2021

ഏറെ സുപ്രധാനമായ 13 കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നഷ്ടം ആയിരിക്കും,എന്തെല്ലാം എന്ന് അറിയേണ്ടേ?

2021 ജൂൺ മാസത്തിൽ ഈ 13 കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നഷ്ടം ആയിരിക്കും. എന്തെല്ലാം എന്ന് അറിയേണ്ടേ? നാലാം ഘട്ട ലോക്ക് ഡൗൺ നടന്നുകൊണ്ടിരിക്കെ

സർക്കാർ പല ഇളവുകളും നൽകുന്നുണ്ട്. അതിലൊന്നാണ് പ്രഭാതസായാഹ്ന സവാരിക്കുള്ള അനുമതി. സർക്കാർജീവനക്കാർക്ക് പിഎഫ് തുക പിൻവലിക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഹയർസെക്കൻഡറി മൂല്യനിർണയം ആരംഭിക്കുന്നുവെന്നും കൂടാതെ മെഡിക്കൽഎൻജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയെന്നും ഇതിലൂടെ വ്യക്തമാകുന്നു. സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ഡീസൽ ഓട്ടോകൾക്ക് 15 വർഷം കഴിഞ്ഞാൽ രജിസ്ട്രേഷൻ പുതുക്കി നൽകില്ല എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിലെ ഭാഗമായി സർവീസ് നിർത്തിവെച്ച ട്രെയിനുകൾ ഏതെല്ലാമെന്നും ഇതിലൂടെ വ്യക്തമാകുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ റേഷനും ഭക്ഷ്യക്കിറ്റും ഏതൊക്കെ ദിവസങ്ങൾ ലഭ്യമാക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള 20 സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് ജൂൺ 8 മുതൽ ലഭ്യമാകുമെന്നും അറിവുലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾക്ക് 16 ശതമാനംവരെ ചാർജ് കൂട്ടുമെന്നും, കേരളത്തിൽ അനർഹമായി ബിപിഎൽ കാർഡ് കൈവശം ഉള്ളവർ എത്രയും പെട്ടെന്ന് എപിഎൽ കാർഡ് ആക്കണമെന്നും വിദേശത്തേക്ക് യാത്രചെയ്യുന്നവർക്കുഉള്ള വാക്സിൻ ആരംഭിച്ചുവെന്നും ഇതിലൂടെ വ്യക്തമാകുന്നു. ഇഷ്ടമായെങ്കിൽ

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.