July 25, 2021

ഒരു വീട്ടിലേക്ക് പതിനായിരം രൂപ ധനസഹായം, കൂടാതെ ലാപ്പ്ടോപ്പും പദ്ധതികൾ വിശദമായി അറിയാം

ഒരു വീട്ടിലേക്ക് പതിനായിരം രൂപ ധനസഹായം. നാളെ മുതൽ സംസ്ഥാനം മുഴുവൻ അടച്ചിടും. ജൂൺ ഒമ്പതിന് ശേഷവും ലോക്ക് ഡൗൺ. രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാം ബഡ്ജറ്റിന് ശേഷം

ഒട്ടനവധി പദ്ധതികൾ ആണ് മുന്നോട്ടുവച്ചിരിക്കുന്നത്.ലോക്ക് ഡൗൺ സാഹചര്യത്തിൽ രണ്ടു ലക്ഷം വിദ്യാർത്ഥികൾക്ക് പഠനസഹായി ആയി ലാപ്ടോപ് എത്തിക്കുന്നതിനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നു.ഇതിലൂടെ ഒട്ടനവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരമാകും.സംസ്ഥാനത്ത് ജൂൺ 5 മുതൽ ജൂൺ 9 വരെ കടുത്ത നിയന്ത്രണങ്ങളോടെ കൂടിയ ലോക്ക് ഡൗൺ ആണ് വരുന്നത്.ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് പ്രവർത്തിക്കാൻ സാധിക്കുക എന്നും എത്ര സമയം വരെ പ്രവർത്തിക്കാമെന്നും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം എന്നും ഇതിലൂടെ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10000 രൂപ ലഭ്യമാക്കേണ്ട സാഹചര്യമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത് ലഭ്യമാക്കണമെന്ന പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടനെ കുറിച്ചും ഇതിലൂടെ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ റേഷൻ കടകളുടെ നവീകരണത്തെ കുറിച്ചും അനർഹരായ ബിപിഎൽ കാർഡുകാ൪ക്കുളള നിർദ്ദേശങ്ങളെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു.
ഉപകാരപ്രദം ആയെങ്കിൽ ഈ അറിവ്

മറ്റുള്ളവർക്കും പങ്കുവെക്കാം.