June 14, 2021

കാർ എന്ന സ്വപ്നത്തിലേക്ക് ഇനി ഒരു കൈ ദൂരം മാത്രം, 2 ലക്ഷത്തിൽ താഴെയുള്ള ഫാമിലി കാറുകൾ

കാർ എന്ന സ്വപ്നത്തിലേക്ക് ഇനി ഒരു കൈ ദൂരം മാത്രം. രണ്ട് ലക്ഷത്തിൽ താഴെയുള്ള ഫാമിലി കാറുകൾ ഇവിടെ ലഭ്യം. ഒട്ടുമിക്ക ആളുകളുടെയും ഒരു ആഗ്രഹമാണ് സ്വന്തമായി ഒരു കാർ വാങ്ങുക എന്നത്.

ഫാമിലിയായി ഒരുമിച്ച് പുറത്തു പോകണമെങ്കിൽ കാറാണ് ഏറെ സൗകര്യപ്രദം. സാധാരണക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുതിനാൽ ഈ ഒരു ആഗ്രഹം സാക്ഷാത്കരിക്കാൻ പറ്റാത്തവരുണ്ട്. എന്നാൽ ഇവർ ആഗ്രഹിക്കുന്ന കാർ സ്വന്തമാക്കാനുള്ള ഒരു മാർഗമാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. വെറും രണ്ട് ലക്ഷത്തിൽ താഴെ വരുന്ന, സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന പലതരം കാറുകൾ ഇവിടെ ലഭ്യമാണ്. പുറത്ത് വിപണിയിൽ നിന്ന് നമ്മൾ വാങ്ങുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ നമ്മുടെ കൈയിൽനിന്ന് ചിലവാകും. ഇഎംഐ കൂടിയാണെങ്കിൽ പോലും ഇന്നത്തെ സാഹചര്യത്തില സാമ്പത്തിക ബുദ്ധിമുട്ട് ഏറെ നേരിടുന്നുണ്ട്. എന്നാൽ കാർ കമ്പനികളെല്ലാം ഇപ്പോൾ കൂടുതൽ ഓഫറുകളാണ് ജനങ്ങൾക്ക് മുൻപിൽ നീടുന്നത്. അതേപോലെ പല കമ്പനികളുടെ ഹോണ്ട സിറ്റി, ഹ്യുണ്ടായി, സുസുക്കി വാഗനർ, ഇതുപോലെയുള്ള എല്ലാ കാറുകളും നമുക്ക് രണ്ട് ലക്ഷത്തിൽ താഴെ നിരക്കിൽ സ്വന്തം ആകാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതലായി കണ്ടറിയാം.

മറ്റുള്ളവർക്കും പങ്കുവെക്കാം.