June 14, 2021

ഇനി വെറും 25 രൂപ ചിലവാക്കിയാൽ വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞ് പുറത്തേക്ക് പോവുകയില്ല, അറിവ്

ഇനി വെറും 25 രൂപ ചിലവാക്കിയാൽ വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞ് പുറത്തേക്ക് പോവുകയില്ല, മോട്ടർ ഓട്ടോമാറ്റിക്കായി ഓൺ ഓഫ് ആവാനുള്ള ഒരു സിസ്റ്റം.

നമ്മളുടെ വീടുകളിലെല്ലാം തന്നെ മോട്ടർ പമ്പ് സെറ്റുകൾ ഉണ്ടായിരിക്കും. വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ കയറ്റുവാനും മറ്റും സാധാരണയായി സ്വയമായി എപ്പോഴും മോട്ടർ ഓൺ ആക്കുകയും ഓഫ് ആക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലപ്പോഴെങ്കിലും നമ്മൾ മോട്ടർ ഓഫാക്കാൻ മറന്നു പോവുകയാണെങ്കിൽ വെള്ളം നിറഞ്ഞ് പാഴായി പോകുന്ന ഒരു അവസ്ഥയും ഉണ്ടാകാം. അപ്പോൾ എല്ലാംതന്നെ നമ്മൾ ചിന്തിക്കാറുണ്ട് തനിയെ മോട്ടർ ഓഫ് ആവാനും ഓൺ ആവാനുള്ള ഒരു സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ വളരെ എളുപ്പം ആയെനെന്ന്. എന്നാൽ ഇതാ അതേപോലെ ഒരു സിസ്റ്റം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. വാട്ടർ ടാങ്ക് വെള്ളം നിറഞ്ഞു പോകാതെ വെള്ളം നിറയുന്നത് കണ്ടെത്തി മോട്ടർ തനിയെ ഓഫ് ആവാൻ സഹായിക്കുന്ന ഒരു വസ്തുവിനെ കുറിച്ചാണ് ഇതിലൂടെ പറയുന്നത്. ഇത് മോട്ടറുമായി കണക്ട് ചെയ്യുകയാണെങ്കിൽ ഈയൊരു സേവനം നമുക്ക് ലഭ്യമാക്കാം. ഇത് എന്തെന്നും എങ്ങനെ കണക്ട് ചെയ്യണമെന്നാണ് ഉപയോഗം എങ്ങനെന്നുമ കണ്ടറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.