October 17, 2021

നിങ്ങളുടെ വീടിൻറെ ഭിത്തിയിലെ വിള്ളൽ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ വീടിൻറെ ഭിത്തിയിലെ വിള്ളൽ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ആലോചിച്ചു വിഷമിക്കുന്നവർ ആണോ നിങ്ങൾ? ഇതിനുള്ള ശാശ്വത പരിഹാരം ഇതാ.

സാധാരണയായി മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വീടിൻറെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ. പല കാരണങ്ങൾ കൊണ്ടും വീടിനു വിള്ളൽ സംഭവിക്കാം. ഇതിൽ പ്രധാനമാണ് വീട് പണിയുമ്പോൾ തന്നെ ഉണ്ടാകുന്ന ശ്രദ്ധക്കുറവ് . പ്രത്യേകിച്ചും കരാറടിസ്ഥാനത്തിൽ വീടുപണിയുമ്പോൾ കൃത്യമായി ശ്രദ്ധിക്കാൻ കഴിയുകയില്ല. അങ്ങനെയൊക്കെ വരുമ്പോൾ ആണ് പല വീടുകളിലും ഭിത്തിയിൽ വിള്ളൽ അനുഭവപ്പെടുന്നത്. വീടു പണി കഴിഞ്ഞു കുറച്ചു കാലം ആവുമ്പോഴേക്കും ചില സ്ഥലങ്ങളിൽ ഒക്കെ വിള്ളൽ കാണാറുണ്ട്. ചെറുതായി തുടങ്ങി വലിയ വലിയ വിള്ളലുകൾ ആയി മാറുമ്പോഴാണ് കൂടുതൽപേരും ഇത് ശ്രദ്ധിക്കുന്നത്. ഇത് വീടിന് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ വീടിനുള്ളിലേക്ക് വെള്ളമിറങ്ങി ചുമർ ഇടിഞ്ഞു വീഴാൻ വരെ സാധ്യതയുള്ള ഒരു പ്രശ്നമാണ് ഈ വിള്ളൽ. ഇത് എങ്ങനെ പരിഹരിക്കാം എന്ന് ഇതിലൂടെ വളരെ വ്യക്തമായി വിശദീകരിക്കുന്നു. ഫലപ്രദമെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവരിലേക്കും എത്തിക്കാം.