June 14, 2021

മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുക്കും, ഈ അറിയിപ്പ് വിശദമായി അറിയുക

അശ്ലീല വീഡിയോകൾ കാണുന്നവ൪ ആണോ നിങ്ങൾ? ഇത്തരം കാര്യങ്ങൾ സെർച്ച് ചെയ്തവർ തീർച്ചയായും പോലീസിൻറെ പിടിയിലാകും. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുക്കും.

നാം ഇന്ന് കേൾക്കുന്ന പ്രധാനപെട്ട ഹെഡിങ്ങുകളിൽ ഒന്നാണ് കുട്ടികൾക്കെതിരായി നടന്നു വരുന്ന അതിക്രമങ്ങൾ. മാത്രമല്ല സോഷ്യൽ മീഡിയകളിൽ ഇത്തരം വീഡിയോകൾ കാണുന്നതും അവ അപ്പ്ലോഡ് ചെയ്യുന്നതും ഒരുപാട് കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവണതകൾ കുറയ്ക്കുന്നതിന് വേണ്ടി പലതരം പദ്ധതികളും പോലീസ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓപ്പറേഷൻ പി ഹണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വേണ്ടിയും ഇത്തരത്തിലുള്ള കുട്ടികളുടെ വീഡിയോകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ വേണ്ടിയും ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ പി ഹണ്ട്. ഇതിലൂടെ കഴിഞ്ഞ ദിവസം അറസ്റ്റിലായത് 28ഓളം പേരാണ്. ഇത്തരക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗൂഗിളിൽ സെർച്ച് ചെയ്യുന്നതും കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നതും ഗ്രൂപ്പുകളിൽ അഡ്മിനോ മെമ്പറോ ആകുന്നതും തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്. ഉപകാരപ്രദം എങ്കിൽ മറ്റുള്ളവർക്കും.

ഈ വിവരം പങ്കുവെക്കാം.