June 14, 2021

ക്ലബ് ഹൗസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, പോലീസിൻറെ മുന്നറിയിപ്പ്, വാക്സിനിൽ പുതിയ മാറ്റം

ക്ലബ് ഹൗസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, പോലീസിൻറെ മുന്നറിയിപ്പ്. വാക്സിനിൽ പുതിയ മാറ്റം, ഇനി ഏഴു ദിവസം പുതിയ ലോക്ക് ഡൗൺ. രാജ്യത്ത് മഹാമാരിയാൽ.

ദുരിതമനുഭവിക്കുന്നവരാണ് ഏറെ പേരും. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി രണ്ടു ദിവസം മുമ്പ് രാജ്യത്തോട് അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ പൊതുജനങ്ങൾക്ക് വളരെ ആശ്വാസപ്രദം ആയിരുന്നു. 18 വയസ്സ് പൂർത്തിയായി എല്ലാവ൪ക്കും സൗജന്യ വാക്സിൻ എന്നും സ്വകാര്യ ആശുപത്രികൾക്ക് വാക്സിനുകൾകായി ഈടാക്കാവുന്ന പരമാവധി തുകയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. കെഎസ്ആർടിസി ബസുകൾ ദീർഘദൂര സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രോട്ടോക്കോൾ പാലിച്ച് വേണം സർവീസുകൾ നടത്താൻ, സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് എൻറെ കെഎസ്ആർടിസി എന്ന ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ സാധ്യമാണ്. നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ കുറിച്ചും ശനി,ഞായ൪ ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങളെ കുറിച്ചും ഇത് ജൂൺ 16 വരെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ക്ലബ് ഹൗസിനെ കുറിച്ച് പോലീസിൽ നിന്നുമുള്ള മുന്നറിയിപ്പുകളും ഇതിൽ വിശദമായി നൽകുന്നു. എന്തെല്ലാം കാര്യങ്ങളാണ് ക്ലബ് ഹൗസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നും ഇതിൽ വ്യക്തമാക്കുന്നു. ഉപകാരപ്രദം ആയെങ്കിൽ.

മറ്റുള്ളവർക്കും പങ്കുവെക്കാം.