December 1, 2021

മൾട്ടിമീറ്റർ ഉപയോഗിക്കുന്നത് ഇനി വളരെ എളുപ്പം, നിങ്ങൾക്കും ഇത് എളുപ്പം പഠിക്കാം, അറിവ്

മൾട്ടിമീറ്റർ ഉപയോഗിക്കുന്നത് ഇനി വളരെ എളുപ്പം. നിങ്ങൾക്കും പഠിക്കാം. സാധാരണയായി രണ്ടുതരം മൾട്ടി മീറ്ററുകൾ ആണ് ഉള്ളത്. ഒന്ന് അനലോഗ്, 2 ഡിജിറ്റലുമാണ്.

അനലോഗ് മൾട്ടിമീറ്റർ സൂചി ചലിപ്പിച്ചും ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളിലായാണ് രേഖപെടുത്തുനനത്. ഡിജിറ്റൽ മൾട്ടിമീറ്റർ ഇന്ന് വിപണിയിൽ ആകെ 160, 170 രൂപ മാത്രമേ വില വരുന്നുള്ളൂ. ഇതിൻറെ ഉപയോഗം പഠിക്കുന്നത് വഴി ഏതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും നമുക്ക് വളരെ എളുപ്പം റിപ്പയർ ചെയ്ത് എടുക്കാവുന്നതാണ്. അതിലുള്ള കേട് എന്താണ് ട്രബിൾസ് എന്നിവയെല്ലാം കണ്ടെത്തി വളരെ പെട്ടെന്ന് തന്നെ അത് റിപ്പയർ ചെയ്യാം. മൾട്ടി മീറ്റർ വഴി ആമ്പിയർ, വോൾട്ട് എല്ലാം നമുക്ക് ചെക്ക് ചെയ്യാം. പലർക്കും ഈ മൾട്ടിമീറ്റർ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അറിവ് ഉണ്ടായിരിക്കുകയില്ല. ഇന്നത്തെ കാലത്ത് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വളരെ അധികം ഉപയോഗിക്കുന്നതിനാൽ നമുക്ക് ഇത് വളരെ സഹായകമാകും. ഏതൊരു വീട്ടിലും ഇതേ പോലെ ഒരു മൾട്ടിമീറ്റർ ഉണ്ടാകുന്നത് വളരെ സഹായകമായിരിക്കും. ഇതിൻ്റെൻ ഉപയോഗങ്ങളും എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് പഠിക്കാം.

മറ്റുള്ളവർക്കും പങ്കു വയ്ക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →