June 14, 2021

10000 നിക്ഷേപിച്ചാൽ 1 ലക്ഷം രൂപ പെൻഷൻ ലഭിക്കും, ഇനി കേന്ദ്ര സർക്കാരിൻറെ നാഷണൽ പെൻഷൻ സ്കീം

10000 നിക്ഷേപിച്ചാൽ 1 ലക്ഷം രൂപ പെൻഷൻ ലഭിക്കും, ഇനി കേന്ദ്ര സർക്കാരിൻറെ നാഷണൽ പെൻഷൻ സ്കീം പ്രകാരം എല്ലാ ജനങ്ങൾക്കും വാർദ്ധക്യകാല പെൻഷൻ ലഭ്യം.

സാധാരണയായി ഗവൺമെൻറ് ഉദ്യോഗത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാർക്ക് ആണ് സർക്കാർ പെൻഷൻ അനുവദിക്കാറുള്ളത്. എന്നാൽ വാർദ്ധക്യകാലത്തോട്ട് അടുക്കുമ്പോൾ സാമ്പത്തികസഹായം എന്നവണ്ണം കേന്ദ്രസർക്കാർ എല്ലാ ജനങ്ങൾക്കും പെൻഷൻ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനുവേണ്ടിയാണ് നാഷണൽ പെൻഷൻ സ്കീം എന്ന പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഗവൺമെൻറ് ജോലിയിൽനിന്നു മറ്റ് പ്രൈവറ്റ് ജോലികളിൽ നിന്നോ അതോ ബിസിനസ് സംബന്ധമായ അങ്ങനെ ഏതൊരു ജോലിയിൽ പെട്ട ജനങ്ങൾക്കും 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ജോലി തുടരുന്ന കാലത്ത് ഈ ഒരു സ്കീമിലേക്ക് നിക്ഷേപം നടത്തുകയാണെങ്കിൽ റിട്ടയർമെൻറിനുശേഷം മാസാമാസം ഒരു നിശ്ചിത തുക അയാൾക്കും അയാളുടെ കുടുംബത്തിനും വേണ്ടി സർക്കാർ അനുവദിക്കുന്നതാണ്. ഇതിൻറെ മെച്യൂരിറ്റി ടൈമിൽ 200000 അതിനു മേലെ വരെ രൂപ സ്വന്തമാക്കാം, 60% വരെ അതിൽനിന്നും പിൻവലിക്കാം. ബാക്കി 40 ശതമാനം അന്വിറ്റിപ്ലാനിനു നിക്ഷേപിക്കുകയാണ് സർക്കാർ. എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന സാമ്പത്തിക സഹായം ആകുന്ന ഈ ഒരു പദ്ധതിയെക്കുറിച്ച് കൂടുതലായി കണ്ടറിയാം.

എല്ലാവരിലേക്കും എത്തിക്കാം.