June 14, 2021

ധനമന്ത്രി അറിയിച്ച സന്തോഷ അറിയിപ്പ്. വൈദ്യുതി ബില്ല് ഇനി മുതൽ പകുതിയാകും, ഉഗ്രൻ അറിവ്

ധനമന്ത്രി അറിയിച്ച സന്തോഷ അറിയിപ്പ്. വൈദ്യുതി ബില്ല് ഇനി മുതൽ പകുതിയാകും, ഇനി രാജ്യം മുഴുവൻ ഒരേ നിരക്കിൽ വൈദ്യുതി. വായ്പ എടുത്തവർ എല്ലാവരും അറിഞ്ഞിരിക്കണം.

ലോക്ക് ഡൗൺ സാഹചര്യത്തിൽ രാജ്യം മുഴുവൻ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും ക്രമാതീതമായി ആണ് കറണ്ട് ബില്ലുകൾ ഉയരുന്നത്. ഉപയോഗിക്കുന്നതിന് ഈടാക്കേണ്ട തുകയേക്കാൾ ഒരുപിടി മുന്നിലാണ് വൈദ്യുതിക്കായി ഇപ്പോൾ നൽകേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായകമായി കേന്ദ്ര നിർദ്ദേശം വന്നിട്ടുണ്ട്. ഇനി മുതൽ രാജ്യത്തിന് മുഴുവൻ വൈദ്യുതി ഒരേ നിരക്കിൽ ലഭ്യമാണ്. രാജ്യം മുഴുവൻ ഒരേ വൈദ്യുതി നിരക്ക് കേന്ദ്രീകരിക്കുന്ന രീതിയാണ് കേന്ദ്ര ഊർജ മന്ത്രാലയം ഉത്തരവ് നൽകിയിരിക്കുന്നത്. ഇതുമൂലം തന്നെ ഇനി മുതൽ വൈദ്യുതി ബില്ല് പകുതിയാകും എന്നും ഇതിലൂടെ വ്യക്തമാകുന്നു. മഹാമാരിയെ തുടർന്ന് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നുള്ള വായ്പകൾക്ക് നിശ്ചിത കാലയളവിലേക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. വ്യക്തികൾക്കും ചെറിയ സംരംഭങ്ങൾക്കും അർഹരായ വെറുക്കും രണ്ടുവർഷം കാലയളവിലേക്കു മൊറട്ടോറിയം നൽകണമെന്നും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഇതിൽ വ്യക്തമാക്കുന്നു.

മറ്റുള്ളവരിലേക്കും പങ്കുവെക്കാം.