December 1, 2021

സൗജന്യ ഇൻറർനെറ്റ്, പഠനസാമഗ്രികൾ ഇനി മുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകും, ഉഗ്രൻ അറിവ് ഇതാ

സൗജന്യ ഇൻറർനെറ്റ്, പഠനസാമഗ്രികൾ ഇനി മുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. പൊതുജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം, തൊഴിലാളികൾക്ക് 3000 രൂപ, ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

ഇന്ന് സമൂഹത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ കൂടുതലാണ്.സ്മാർട്ട് ഫോണോ നവമാധ്യമങ്ങൾ ഉപയോഗിക്കാത്തവരായി ഇന്ന് ആരും തന്നെ ഇല്ല. എന്നാൽ ഇപ്പോൾ പോലീസിൽ നിന്നും ലഭിച്ചിട്ടുള്ള അറിവ് എന്തെന്നാൽ നവമാധ്യമങ്ങളിലെ ഓഡിയോ വീഡിയോ ചാറ്റ് റൂമുകൾ ഇന്ന് വളരെ പ്രചാരത്തിൽ ഉണ്ട്. ഇവ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പോലീസിൽ നിന്നുമുളള നിർദ്ദേശം. ഓൺലൈൻ വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ഇവ എത്തിച്ചു നൽകുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജന പ്രകാരം ജനങ്ങൾക്ക് ലഭ്യമാക്കുന്ന റേഷൻ വിതരണത്തെ കുറിച്ചും ഇവ ലഭ്യമാകുന്ന തീയതികളെ കുറിച്ചും ഇതിൽ പറഞ്ഞു തരുന്നു.അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 15000 രൂപയിൽ താഴെ ശമ്പളമുള്ള ആളുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പെൻഷൻ പദ്ധതിയെ കുറിച്ചും ഇതിൽ വളരെ വിശദമായി പരാമർശിക്കുന്നു.

മറ്റുള്ളവരിലേക്കും എത്തിക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →