July 25, 2021

മീൻ വാങ്ങുന്നവർ ഇന്നു മുതൽ ശ്രദ്ധിക്കണം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും, ജൂൺ 30 അവസാന തീയതി

മീൻ വാങ്ങുന്നവർ ഇന്നു മുതൽ ശ്രദ്ധിക്കണം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും, ജൂൺ 30 അവസാന തീയതി, മാസ്ക് ധരിക്കാത്തതിന് 35 കോടി ഫൈൻ. റേഷൻ വിതരണം ആരംഭിക്കുന്നു.

ഇന്ന് നമ്മുടെ സമൂഹത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി ആക്ട് ഫെബ്രുവരി മാസം കൊണ്ടുവന്നതാണ്. ഈ നിയമം പാലിച്ചാൽ മാത്രമാണ് സോഷ്യൽ മീഡിയകൾക്ക് രാജ്യത്ത് നിലനിൽക്കാൻ സാധിക്കുവെന്ന അറിയിപ്പും ഇതിലൂടെ വന്നിരുന്നു. ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇത് അംഗീകരിച്ചിരിക്കുകയാണ്. പിന്നെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ 52 ദിവസം മീൻ വാങ്ങുന്നവർ ശ്രദ്ധിക്കണമെന്നും ഇതിലൂടെ വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജനുവരി 2021 മുതൽ ലംഘിച്ചവർക്കെതിരെയുള്ള കണക്കെടുത്തപ്പോൾ 35 കോടി രൂപയോളം ഫൈൻ അടയ്ക്കേണ്ടി വന്നിട്ടുള്ള വിവരവും ഇതിലൂടെ വ്യക്തമാക്കുന്നു. ജൂൺ 30നകം എസ്ബിഐ അക്കൗണ്ട് ഹോൾഡേ൪സ് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യണമെന്നും ഇതിലൂടെ വ്യക്തമാക്കുന്നു. റേഷൻവിതരണത്തെക്കുറിച്ചും സംസ്ഥാനത്ത് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ഇതിലൂടെ വ്യക്തമാകുന്നു.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.