July 25, 2021

ഇനി നിങ്ങൾക്കും വളരെ ചുരുങ്ങിയ ചിലവിൽ വീട്ടിലേക്ക് ആവശ്യമായ കർട്ടനുകൾ സ്വന്തമാക്കാം

ഇനി നിങ്ങൾക്കും വളരെ ചുരുങ്ങിയ ചിലവിൽ വീട്ടിലേക്ക് ആവശ്യമായ കർട്ടനുകൾ സ്വന്തമാക്കാം, മീട്ടറിന് വെറും 35 രൂപ മുതൽ, സ്ഥലം അറിയാം. ഒരു വീട് പണി കഴിയുമ്പോൾ അതിൻറെതായ സൗന്ദര്യം.

വരണമെങ്കിൽ വാതിലുകൾക്കും ജനലുകൾക്കും അനുയോജ്യമായ കർട്ടൻ ഇടുന്നത് സാധാരണമാണ്. നാം ഇന്ന് വീട്ടിലേക്കാവശ്യമായ കർട്ടനുകൾക്ക് വേണ്ടി വലിയ തുകയാണ് ചിലവാക്കാറുള്ളത് . എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മിതമായ വിലയിൽ കർട്ടനുകൾ ലഭിക്കുന്ന ഇടമാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അതും അതിൻറെതായ ക്വാളിറ്റിയിൽ. നിങ്ങളുടെ വീടിന് അനുയോജ്യമായതും വ്യത്യസ്തമായ കളറുകളിലും പാറ്റേണുകളിലും കർട്ടനുകൾ ഇവിടെ ലഭ്യമാണ്. മുതിർന്നവരുടെയും കുട്ടികളുടെയും ഇഷ്ടത്തിനനുസരിച്ച് കളറുകളിലും പാറ്റേണുകലിലും ഇവിടെ കർട്ടനുകൾ ലഭ്യമാകുന്നു. ലൈറ്റ് വെയ്റ്റ് മോഡലും ഹെവി വെയ്റ്റ് മോഡലും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചും നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം. ഈ കർട്ടനുകൾ എല്ലാം മെഷീൻ വാഷ് ചെയ്യാമെന്നതും ഇതിൻറെ ഗുണങ്ങൾ ആണ്. എന്തെല്ലാം തുണിയിൽ ഇവിടെ കർട്ടനുകൾ ലഭ്യമാകുമെന്ന് ഇതിലൂടെ പറഞ്ഞു തരുന്നു. തീർച്ചയായും ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്പെടും.

മറ്റുള്ളവരിലേക്കും എത്തിക്കാം.