July 25, 2021

നിങ്ങളുടെ ഭൂനികുതി ഇനി വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ഓൺലൈൻ ആയി അടയ്ക്കാം, രസീതും കൈപ്പറ്റാം

നിങ്ങളുടെ ഭൂനികുതി ഇനി വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ഓൺലൈൻ ആയി അടയ്ക്കാം, രസീതും കൈപ്പറ്റാം. സ്വന്തമായി ഭൂമി കൈവശം ഉള്ളവർ എല്ലാവരും തന്നെ സർക്കാരിലേക്ക്.

ഒരു നിശ്ചിത തുക നികുതി അടക്കേണ്ടതുണ്ട്. സാധാരണയായി എല്ലാവരും വില്ലേജ് ഓഫീസുകളിൽ പോയാണ് ഈ ഒരു തുക അടച്ചുവരുന്നത്. എന്നാൽ മഹാമാരിയുടെ കാലവും ലോക്ഡൗൺ സാഹചര്യമൊക്കെ ആയതിനാൽ വീല്ലേജ് ഓഫീസുകളിൽ പോയി ഈ തുക അടയ്ക്കുക എന്നത് പ്രാവർത്തികമല്ല. അതിനാൽതന്നെ ഇന്നത്തെകാലത്ത് എല്ലാ പണമിടപാടുകളും ഓൺലൈൻ വഴിയാണ് നടത്തിവരുന്നത്. അതുപോലെതന്നെ ഭൂനികുതി എങ്ങനെ ഓൺലൈനായി വീട്ടിലിരുന്ന് കൊണ്ട് പെയ്മെൻറ് നടത്താം എന്നതിനെകുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. കേരള റെവന്യൂ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന നമ്മളുടെ വിവരങ്ങൾ രേഖപ്പെടുത്തി പെയ്മെൻറ് നടത്താവുന്നതാണ്. പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്നതാണ് ഈ അറിവ്. ലേറ്റസ്റ്റ് ട്രെൻഡിങ് ആയിട്ടുള്ള യുപി അഥവാ ഡെബിറ്റ് കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് മുഖേന നമുക്ക് പെയ്മെൻറ് നടത്താവുന്നതാണ്. ഈ പെയ്മെൻറ് നടത്തിയ റെസിപ്റ്റ് നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. എങ്ങനെ പെയ്മെൻറ് നടത്തണം എന്നതിനെ കുറിച്ച് വിശദമായി അറിയാം.

എല്ലാവരിലേക്കും എത്തിക്കാം.