September 18, 2021

എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 15000 രൂപ സർക്കാർ ധനസഹായം നൽകുന്നു, സുപ്രധാന അറിവ്

എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 15000 രൂപ സർക്കാർ ധനസഹായം നൽകുന്നു, ഈ പണം തിരിച്ചടയ്ക്കേണ്ടതില്ല, പ്രധാനമായ 3 അറിയിപ്പുകൾ അറിയാം.

സാമ്പത്തിക ബുദ്ധിമുട്ട് ധാരാളം അനുഭവിക്കുന്ന ഒരു കാലം ആയതിനാൽ തന്നെ തീർച്ചയായും ഏവരും എന്തെങ്കിലുമൊക്കെ ധനസഹായം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടായിരിക്കും. ഇതെല്ലാം മനസ്സിലാക്കി കൊണ്ട് സർക്കാർ പല പദ്ധതികളും ജനങ്ങളുടെ മുൻപിലേക്ക് വയ്ക്കുന്നുണ്ട്. അങ്ങനെ സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ ഉള്ള ധനസഹായ പദ്ധതിയാണ് ഇവിടെ പറയുന്നത്. ഇതുവഴി തിരിച്ചടയ്ക്കേണ്ടതല്ലാത്ത 15000 രൂപ സർക്കാർ സഹായമായി നൽകുന്നു, അതും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കും ലഭ്യമാണ്. അതിക്രമത്തിൽ പരിക്കേറ്റവർക്ക് അതായത് ഗുരുദ്വാര പരിക്കേറ്റവർക്ക് സ്വയംതൊഴിനായി ഉപയോഗിക്കാൻ ഈ തുക നൽകുന്നുണ്ട്, മാത്രമല്ല ഇത്തരം ആളുകൾ മക്കളുടെ വിദ്യാഭ്യാസ ചിലവിനും സഹായ പദ്ധതി ഉണ്ട്, ഇതു കൂടാതെ പല വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഈ 15,000 രൂപ ലഭ്യമാണ്. അപ്പോൾ അത് ഏതൊക്കെയാണെന്ന് വിശദമായി ഇവിടെ വ്യക്തമാക്കുന്നുണ്ട്, ഇതിനു വേണ്ടി അപേക്ഷിക്കാൻ അവസാന തീയതി ആഗസ്റ്റ് 15 ആയതിനാൽ വിശദമായി അറിഞ്ഞ് അർഹതയുണ്ടെങ്കിൽ അപേക്ഷിക്കാം. ഒപ്പം മറ്റുള്ളവരിലേക്കും.

ഈ വിവരം എത്തിക്കാം.