September 18, 2021

നിങ്ങളുടെ റേഷൻ കാർഡിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഒളിഞ്ഞിരിപ്പുണ്ട്, ഉടൻ തന്നെ അറിയുക

റേഷൻ കാർഡ് പിന്നിൽ ഈ സീൽ ഉള്ളവർക്ക് 5 ലക്ഷം രൂപ, ഹോസ്പിറ്റൽ ബില്ലുകൾ ഇനി ഫ്രീ ആകും, 90 ശതമാനം ആളുകൾക്കും ഇത് അറിയില്ല.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒട്ടനവധി പേരാണ് ചികിത്സാ ചിലവിനു വരെ പണമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തുക ചികിത്സയ്ക്കായി കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ചികിത്സയ്ക്ക് ആവശ്യമായ തുകയ്ക്ക് എല്ലാവർക്കും ആശ്രയിക്കാൻ സാധിക്കുന്ന 2 പദ്ധതിയെ കുറിച്ചാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി, കാരുണ്യ ഇൻഷുറൻസ് പദ്ധതി അനുസരിച്ച് ഏതൊരു റേഷൻകാർഡ് ഉടമയ്ക്കും ചികിത്സക്കുള്ള സഹായം ഇതിലൂടെ ലഭ്യമാകും. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഇതിനെ കുറിച്ചുള്ള അറിവ് ഇല്ല എന്നുള്ളതാണ് സത്യം. റേഷൻ കാർഡിൻറെ നീറത്തിനനുസരിച്ച് നിങ്ങൾ ഈ ഇൻഷുറൻസ് കവറേജുകളുടെ ഭാഗമാണോ എന്നും അറിയുന്നതിനുള്ള മാർഗങ്ങൾ ഇതിലൂടെ വ്യക്തമാകുന്നു. ഗവൺമെൻറ് ഹോസ്പിറ്റലിന് പുറമേ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യങ്ങൾ ലഭ്യമാണ്.ഏതെല്ലാം രോഗങ്ങൾക്ക് ആയിരിക്കും ഇത് ലഭ്യമാക്കുക എന്നും ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഇതിലൂടെ ലഭ്യമാകുന്നു. ഉപകാരപ്രദം എങ്കിൽ മറ്റുള്ളവർക്കും ഈ.

അറിവ് പങ്കുവയ്ക്കാം.